തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണ്.
Related posts
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുലിനെ പൂട്ടാനുറച്ച് പോലീസ്; ആംബുലന്‍സ് ഡ്രൈവറുടെ ഉള്‍പ്പെടെ മൊഴി എടുക്കും; പഴുതുകളടച്ച് കുറ്റപത്രം
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് രാഹുലിനെ പൂട്ടാന്‍ പോലീസ്. കഴിഞ്ഞ തവണ പോലീസിനെ വെട്ടിച്ച് ജര്‍മനിയിലേക്ക് കടക്കുകയും...ഭർത്താവുമായി വഴക്കിട്ടു: യുവതി കൈക്കുഞ്ഞുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
ലക്നോ: ഉത്തർപ്രദേശിൽ യുവതി കൈക്കുഞ്ഞുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഭദോഹിജില്ലയിലെ സൂര്യാവ പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. ലക്ഷ്മി ദേവി...പുലർച്ചെവരെ മൃതദേഹത്തിനു കാവൽ നിന്നു, പോലീസെത്തും മുൻപേ മുങ്ങി: ബംഗളൂരുവിലെ വ്ലോഗറുടെ കൊലപാതകം; പ്രതിയായ കണ്ണൂർ സ്വദേശി ഒളിവിൽ
കണ്ണൂർ: ബംഗളൂരുവിൽ വ്ലോഗറെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന തോട്ടട കിഴുന്നയിലെ ആരവ് അവസാനമായി കണ്ണൂരിലെത്തിയത് കഴിഞ്ഞമാസമെന്ന്...