തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും. ഓഖി ചുഴലിക്കാറ്റ് വ്യാപകനാശം വിതച്ച തമിഴ്നാട്ടിലെ കന്യാകുമാരി സന്ദർശിച്ചതിനു ശേഷമായിരിക്കും പ്രതിരോധമന്ത്രിയുടെ കേരളാ സന്ദർശനം. ഇന്ന് ഉച്ചകഴിഞ്ഞ് നിർമല സീതാരാമൻ കന്യാകുമാരി സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.
Related posts
ഫഡ്നാവിസ് മുഖ്യമന്ത്രിക്കസേരയിലേക്ക്: ഷിന്‍ഡെ മഹായുതി കണ്‍വീനറാകും
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നേതാവായ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകാന്‍ സാധ്യത തെളിയുന്നു. വാങ്കഡെ സ്റ്റേഡിയത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ സത്യപ്രതിജ്ഞയുണ്ടായേക്കും. മുഖ്യമന്ത്രി സ്ഥാനത്തിന്...ഇനിമുതൽ ഗംഗാവതി റെയിൽവേ സ്റ്റേഷൻ ‘അഞ്ജനാദ്രി’ എന്നും മുനീറാബാദ് “ഹുളിഗമ്മാ ദേവി’ എന്നും അറിയപ്പെടും; കർണാടകയിലെ 3 റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറും
ബംഗളൂരു: കർണാടകയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാൻ ശിപാർശ. കൊപ്പാൾ ജില്ലയിലെ ഗംഗാവതി റെയിൽവേ സ്റ്റേഷന്റെ പേര് “അഞ്ജനാദ്രി’ എന്നാക്കും. സ്റ്റേഷനടുത്തുള്ള...പുതിയ പാൻ കാർഡുകൾ ക്യുആർ കോഡ് ഉപയോഗിച്ച് അച്ചടിക്കും: നിലവിലുള്ള കാർഡിൽ മാറ്റമില്ല; അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: നികുതിദായകരുടെ രജിസ്ട്രേഷൻ സേവനങ്ങളുടെ സാങ്കേതികവിദ്യാധിഷ്ഠിത പരിവർത്തനം സാധ്യമാക്കുന്ന ആദായനികുതി വകുപ്പിന്റെ പാൻ 2.0 പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി....