സെൻസർ ബോർഡിന്റെ ക്ലീൻ യു സർട്ടിഫിക്കറ്റുമായി വേലൈക്കാരൻ 22ന് തിയറ്ററിലെത്തും. തനി ഒരുവന് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍രാജ സംവിധാനം ചെയ്ത ചിത്രമാണ് വേലൈക്കാരൻ. ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ഫഹദ് ഫാസിൽ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം തിയറ്ററിലെത്താൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വില്ലൻ വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. സെൻസർ ബോർഡിന് സിനിമയിൽ നിന്ന് ഒരു രംഗം പോലും ഒഴിവാക്കേണ്ടി വന്നിട്ടില്ല.മെഡിക്കല്‍ മാഫിയയെക്കുറിച്ചുള്ള കാര്യങ്ങളും സിനിമയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Related posts
ഒരു ദിവസം പല ഭാഷകളില്‍ പാട്ട് പാടേണ്ടി വരും: പാടാന്‍ ഏറ്റവും കടുപ്പം മലയാളമാണ്; ശ്രേയാ ഘോഷാൽ
തെന്നിന്ത്യയില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഷ മലയാളമാണെന്ന് ശ്രേയാ ഘോഷാൽ. അതുപോലെ മലയാളം സിനിമകള്‍ വളരെ ആഴത്തിലുള്ളതായിരിക്കും. ഒരു പെണ്‍കുട്ടി പ്രണയത്തിലാകുന്നതായിരിക്കില്ല ഗാനം....എന്താ നയൻസ് നിങ്ങൾക്ക് വയസാകില്ലേ… സ്റ്റൈലിഷ് ലുക്കിൽ നയന്‍താര; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് നയന്‍താര. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച് തെന്നിന്ത്യയിലെ താരറാണിയായി...അർധനാരീശ്വര സങ്കല്പം എല്ലാ മനുഷ്യ ശരീരത്തിലും അടങ്ങിയിരിക്കുന്നു: പുരുഷനായി ജനിക്കുകയും സ്ത്രീയുടെ മനസുമായി ജീവിക്കുന്ന ചെറുപ്പക്കാരന്; പ്രതിമുഖം ഓഡിയോ ട്രെയിലർ ടീസർ ലോഞ്ച് നടന്നു
തിരുവല്ല കേന്ദ്രീകൃതമായി ദോഹ പ്രവാസികളായ കെ.എം. വർഗീസ് നിരണം, ലൂക്കോസ് കെ ചാക്കോ തിരുവല്ല, എ.കെ. ഉസ്മാൻ തൃശൂർ, മോഹൻ അയിരൂർ...