വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷം! കുഞ്ഞിക്കാല്‍ കാണാന്‍ ആഗ്രഹമില്ലേ? ചോദ്യത്തിന് രസകരമായ മറുപടിയുമായി വിദ്യാ ബാലന്‍

വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് അ​ഞ്ചു വ​ർ​ഷ​മാ​യി​ട്ടും കു​ഞ്ഞി​ക്കാ​ൽ കാ​ണാ​ൻ ആ​ഗ്ര​ഹ​മി​ല്ലേ എ​ന്ന ചോ​ദ്യ​ത്തി​ന് ര​സ​ക​ര​മാ​യ മ​റു​പ​ടി​യു​മാ​യി ബോ​ളി​വു​ഡ് താ​രം വി​ദ്യാ ബാ​ല​ൻ. ഒ​രു കു​ഞ്ഞി​നാ​യു​ള്ള സ​മ​യം ത​നി​ക്കി​ല്ലെ​ന്നാ​ണ് വി​ദ്യ പ്ര​തി​ക​രി​ച്ച​ത്.

ത​ന്‍റെ ഓ​രോ സി​നി​മ​യും ത​നി​ക്ക് കു​ഞ്ഞി​നെ​പ്പോ​ലാ​ണെ​ന്നും അ​ങ്ങ​നെ നോ​ക്കി​യാ​ൽ ത​നി​ക്ക് 20 കു​ഞ്ഞു​ങ്ങ​ളു​ണ്ടെ​ന്നും വി​ദ്യ പ​റ​ഞ്ഞു. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വി​ദ്യാ ബാ​ല​ൻ ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ജ​നു​വ​രി​യി​ൽ നാ​ൽ​പ്പ​തു വ​യ​സു പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ദ്യ​യ്ക്ക് പക്ഷേ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നും വ​ലി​യ താ​ത്പ​ര്യ​മി​ല്ല. ന​ല്ല​ ന​ല്ല സി​നി​മ​ക​ൾ ചെ​യ്യു​ന്ന​തി​ലാ​ണ് ത​നി​ക്ക് താ​ൽ​പ്പ​ര്യ​മെ​ന്നും പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പു​തി​യ ഐ​ഡി​യ​ക​ൾ ന​ൽ​കാ​ൻ ഭ​ർ​ത്താ​വി​നോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും വി​ദ്യ പ​റ​ഞ്ഞു. വി​ദ്യാ ബാ​ല​ൻ ഏ​റ്റ​വും ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച തു​മാ​രി സു​ലു സാ​ന്പ​ത്തി​ക വി​ജ​യം നേ​ടി​യി​ല്ല.

Related posts