ഇ​ല​ക​ളും നാ​രു​ക​ളും അ​ട​ങ്ങി​യ ഭ​ക്ഷ​ണം ധാരാളം ഉ​പ​യോ​ഗി​ക്കൂ; കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കാം ഡോ. ​പി.​വി ഗം​ഗാ​ധ​ര​ൻ

നെന്മാ​റ: ഇ​ല​ക​ളും നാ​രു​ക​ളും അ​ട​ങ്ങി​യ ഭ​ക്ഷ​ണം ധാ​രാ​ളം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ കാ​ൻ​സ​റി​നെ ഒ​രു പ​രി​ധി​വ​രെ പ്ര​തി​രോ​ധി​ക്കാ​മെ​ന്ന് പ്ര​മു​ഖ കാ​ൻ​സ​ർ രോ​ഗ​വി​ദ​ഗ്ദ​ൻ ഡോ. ​പി.​വി ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു. തു​ട​ക്ക​ത്തി​ൽ ക​ണ്ടെ​ത്തി​യാ​ൽ പൂ​ർ​ണ്ണ​മാ​യും മാ​റ്റി​യെ​ടു​ക്കാ​വു​ന്ന അ​സു​ഖ​മാ​ണ് കാ​ൻ​സ​ർ. രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്മ​യാ​ണ് പ​ല​പ്പോ​ഴും കാ​ൻ​സ​റി​നെ ഗു​രു​ത​ര​മാ​ക്കു​ന്ന​ത്.

ക​യ​റാ​ടി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക്രി​സ്ത്യാ​നി പ​ള്ളി സം​ഘ​ടി​പ്പി​ച്ച കാ​ൻ​സ​ർ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ട​വ​ക വി​കാ​രി ഫാ. ​ബേ​സി​ൽ ബേ​ബി തെ​ക്കും​മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts