ജെഡിയു വരട്ടെ കേരള കോൺഗ്രസ്എം അവിടെ നിൽക്കട്ടെ..! ജെ​ഡി​യു​വി​നെ ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: ജെ​ഡി​യു​വി​നെ ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. മു​ന്ന​ണി വി​ട്ടു​പോ​യ​വ​രെ തി​രി​കെ എ​ത്തി​ക്ക​ണ​മെ​ന്ന​ത് എ​ൽ​ഡി​എ​ഫ് ന​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജെ​ഡി​യു​വി​ന് എ​ൽ​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം. എ​ന്നാ​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ കാ​ര്യ​ത്തി​ൽ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും കാ​നം പ​റ​ഞ്ഞു.

Related posts