തിരുവനന്തപുരം: ജനുവരി 24ന് സംയുക്ത തൊഴിലാളി യൂണിയനുകൾ വാഹനപണിമുടക്ക് പ്രഖ്യാപിച്ചു. ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്സ് വാഹനങ്ങൾ, ചരക്ക്-ടാങ്കർ ലോറികൾ തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക് നടത്തുന്നത്.
Related posts
തുടരുന്ന അപകടങ്ങൾ; റോഡുകളിലെ ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി...ജില്ലാ സമ്മേളനം തുടങ്ങി; സിപിഎമ്മിൽ വെട്ടിനിരത്തൽ തുടങ്ങിയെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചതോടെ സിപിഎമ്മിൽ വെട്ടി നിരത്തൽ തുടങ്ങിയെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. നേതാക്കൾക്ക് അനഭിമതരായവരെ...മുക്കുപണ്ടം പണയംവെയ്ക്കാൻ ശ്രമം; ഒരാൾ പിടിയിൽ
നെടുമങ്ങാട് : മുക്കുപണ്ടം പണയംവെയ്ക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വാളിക്കോട് കൊപ്പം വള്ളുക്കോണം സുനിത മൻ സിലിൽ നിന്നും വാളിക്കോട് പുളിഞ്ചി ബൈത്തിന്നൂർ...