നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്! സൗദിയില്‍ സുവര്‍ണാവസരം; ഇന്റര്‍വ്യൂ 28, 29 തീയതികളില്‍ കൊച്ചിയില്‍

ക​ണ്ണൂ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ മു​വാ​സാ​ത് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് ന​ഴ്സു​മാ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​എ​സ് സി ​ന​ഴ്സിം​ഗ്, ജി​എ​ൻ​എം യോ​ഗ്യ​ത​യും ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും ഉ​ള​ള വ​നി​ത​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വു​ക​ൾ 100. ജ​നു​വ​രി 25നു ​മു​ന്പ് www.norkaroots.net എ​ന്ന വെ​ബ്സൈ​റ്റി​ലെ ലി​ങ്ക് മു​ഖേ​ന അ​പേ​ക്ഷി​ക്ക​ണം. ഇ​ന്‍റ​ർ​വ്യൂ 28, 29 തീ​യ​തി​ക​ളി​ൽ കൊ​ച്ചി​യി​ൽ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.norkaroots.net എ​ന്ന സൈ​റ്റി​ൽ ല​ഭി​ക്കും.

Related posts