മുപ്പത്തിയൊന്നിന് അവരെല്ലാം ഒന്നിക്കുന്നു..! ന​ടി​യെ ആ​ക്ര​മി​ച്ച കേ​സിൽ മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നിയും ദിലിപും ഉൾപ്പെടെ എല്ലാവരും ഹാജരാകാൻ കോടതി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഈ ​മാ​സം 31ലേ​ക്കു കോ​ട​തി നീ​ട്ടി. കേ​സി​ലെ മു​ഖ്യ​പ്ര​തി സു​നി​ൽ​കു​മാ​ർ(​പ​ൾ​സ​ർ സു​നി) ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി​യും അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​ട്ട് കോ​ട​തി നീ​ട്ടി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കേ​സി​ലെ പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പ് ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ല്ല. ഹാ​ജ​രാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നു കാ​ട്ടി ദി​ലീ​പ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും 31-ന് ​ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related posts