“പുസ്തകപ്പുഴു’ക്കൾക്ക് അദ്ഭുതം സമ്മാനിച്ച് ചൈനയിൽ ഭീമൻ പുസ്തക ഗോപുരമൊരുങ്ങി. ഷാങ്ഹായ് പ്രവിശ്യയിലെ ഷിയാൻ സിറ്റിയിൽ 11 മീറ്റർ ഉയരത്തിലാണ് പുസ്തക ഗോപുരം ഒരുക്കിയിരിക്കുന്നത്. 14 ടണ്‍ പുസ്തകങ്ങൾ ഉപയോഗിച്ച് ഒരു മാസംകൊണ്ടാണ് ഈ ഗോപുരം തയാറാക്കിയത്.
14 ടണ്‍ പുസ്തകങ്ങൾ! “പുസ്തകപ്പുഴു’ക്കൾക്ക് അദ്ഭുതം സമ്മാനിച്ച് ഭീമൻ അറിവിന്റെ ഗോപുരം.!
