പുടിൻ സ്മാർട്ടാണ്; പക്ഷേ സ്മാർട്ട് ഫോണില്ല

മോ​​​​സ്കോ: ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ക​​​​രു​​​​ത്ത​​​​രാ​​​​യ നേ​​​​താ​​​​ക്ക​​​​ളി​​​​ലൊ​​​​രാ​​​​ളാ​​​​യി​​​​ട്ടാ​​​​ണ് റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ളാ​​​​ദി​​​​മി​​​​ർ പു​​​​ടി​​​​നെ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​ത്. പ​​​​ക്ഷേ, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു സ്വ​​​​ന്ത​​​​മാ​​​​യി സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണി​​​​ല്ല. വ്യാ​​​​ഴാ​​​​ഴ്ച ശാ​​​​സ്ത്ര​​​​ജ്ഞ​​​​രും ശാ​​​​സ്ത്ര​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്ത​​​​വേ​​​​യാ​​​​ണ് താ​​​​ൻ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണി​​​​ല്ലാ​​​​ത്ത പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റി​​​​ലും സോ​​​​ഷ്യ​​​​ൽ​​​​ മീ​​​​ഡി​​​​യ​​​​യി​​​​ലും ത​​​​നി​​​​ക്കൊ​​​​രു താ​​​​ത്പ​​​​ര്യ​​​​വു​​​​മി​​​​ല്ലെ​​​​ന്ന് പു​​​​ടി​​​​ൻ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം സ്കൂ​​​​ൾ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. സ​​​​മ​​​​യം​​​​ കി​​​​ട്ടു​​​​ന്പോ​​​​ൾ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യാ സൈ​​​​റ്റു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റാ​​​​റു​​​​ണ്ടോ​​​​യെ​​​​ന്ന കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​നു​​​​ത്ത​​​​ര​​​​മാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, റ​​​​ഷ്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​ന്ത്രി ദി​​​​മി​​​​ത്രി മെ​​​​ദ്‌​​​​വ​​​​ദേ​​​​വ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ ഏ​​​റെ ക​​​ന്പ​​​മു​​​ള്ള​​​യാ​​​ളാ​​​ണ്. കൈ​​​​യിൽ ഐ​​​​ഫോ​​​​ണു​​​​മാ​​​​യി​​​​ട്ടേ അ​​​​ദ്ദേ​​​​ഹ​​​​ത്തെ കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യൂ.

Related posts