കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ പോലീസിനെതിരേ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതികൾക്ക് രക്ഷപ്പെടാൻ പോലീസ് വഴിയൊരുക്കുകയാണ് ചെയ്തത്. പോലീസിനകത്ത് ചാരപ്പണി നടന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Related posts
ടിപിയുടെ ജീവിതം സിനിമയാക്കിയ മൊയ്തു താഴത്ത് മുസ്ലിം ലീഗിൽ; ഇപ്പോഴും താൻ ഭീഷണിയുടെ നടുവിൽ
കണ്ണൂർ: കൊല്ലപ്പെട്ട ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ ജീവിതം അഭ്രപാളികളിൽ അവതരിപ്പിച്ച സംവിധായകൻ മൊയ്തു താഴത്ത് ഇനി ഹരിത രാഷ്ട്രീയത്തിൽ സജീവമാകും....സിബിഐ ഓഫീസർ ചമഞ്ഞ് തട്ടിപ്പ്: ആറളം സ്വദേശിയുടെ പത്തരലക്ഷം കവർന്നു; തട്ടിപ്പ് വാട്സ് ആപ് കോളിലൂടെ
ഇരിട്ടി: ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ നിരവധി മുന്നറിയിപ്പുകൾ ലഭിക്കുമ്പോഴും മലയോരം കേന്ദ്രീകരിച്ച് തട്ടിപ്പുകൾ വ്യാപകമാകുന്നു. കഴിഞ്ഞദിവസം ആറളം പഞ്ചായത്തിലെ താമസക്കാരനിൽ...‘കാട്ടാന ആക്രമണം ഉണ്ടായപ്പോൾ അൻവർ ആഫ്രിക്കയിലായിരുന്നു’; പ്രതിഷേധം കടുപ്പിച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍
നിലമ്പൂര്‍: പി.വി. അൻവറിനെ യുഡിഎഫില്‍ പ്രവേശിപ്പിക്കാനുള്ള നീക്കത്തിനെതിരേ നിലമ്പൂരിലെ പ്രാദേശിക നേതാക്കള്‍ രംഗത്ത്. പിണറായി വിജയനോട് തെറ്റിയപ്പോൾ ആണ് അൻവറിന് ജനങ്ങളോട്...