ഓർമ്മയില്ലേ ആ കസേരകളി..! ധ​ന​മ​ന്ത്രി കെ.​എം.​മാ​ണി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച വേ​ള​യി​ൽ നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യ ക​യ്യാ​ങ്ക​ളി​ക്കേ​സ് പി​ൻ​വ​ലി​ച്ചു സർക്കാർ ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ധ​ന​മ​ന്ത്രി കെ.​എം.​മാ​ണി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച വേ​ള​യി​ൽ നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യ ക​യ്യാ​ങ്ക​ളി കേ​സ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. വി.​ശി​വ​ൻ​കു​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കേ​സ് പി​ൻ​വ​ലി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ട​ൻ പു​റ​ത്തി​റ​ങ്ങി​യേ​ക്കും.

ഇ​ട​തു​പ​ക്ഷ​ത്തെ ആ​റ് എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു അ​ന്ന് മ്യൂ​സി​യം പോ​ലീ​സ് കെ​സെ​ടു​ത്തി​രു​ന്ന​ത്. സ്പീ​ക്ക​റു​ടെ ഡ​യ​സും ചെ​യ​റും വ​ലി​ച്ചെ​റി​ഞ്ഞ​തു​ൾ​പ്പെ​ടെ വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​യി​രു​ന്നു അ​ന്ന് നി​യ​മ​സ​ഭ​യി​ൽ ന​ട​ന്നി​രു​ന്ന​ത്. കേ​സ് പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​തി​രെ നേ​ര​ത്തെ പ്ര​തി​പ​ക്ഷം രം​ഗ​ത്ത് വ​ന്നി​രു​ന്നു​വെ​ങ്കി​ലും പ്ര​തി​പ​ക്ഷ ആ​വ​ശ്യം സ​ർ​ക്കാ​ർ ത​ള്ളു​ക​യാ​യി​രു​ന്നു.

Related posts