എല്ലാം കാമുകനു വേണ്ടി! ഭാ​ര്യ​യും കാ​മു​ക​നും യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു; സംഭവം കൊല്ലത്ത്‌

കൊ​ല്ലം: ക​ത്തി​ക്കു​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. മാ​നാ​മ്പു​ഴ ഏ​ഴാം​മൈ​ൽ പെ​രു​വി​ഞ്ച ശി​വ​ഗി​രി കോ​ള​നി​യി​ൽ മ​ഹാ​ദേ​വ ഭ​വ​നി​ൽ മ​ഹേ​ഷ് (39) ആ​ണ് മ​രി​ച്ച​ത്. മ​ഹേ​ഷി​ന്‍റെ ഭാ​ര്യ​യും കാ​മു​ക​നും ചേ​ർ​ന്നാ​ണ് ആ​ക്ര​മി​ച്ച​ത്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ഹേ​ഷ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രാ​വി​ലെ​യാ​ണു മ​ഹേ​ഷ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ഹേ​ഷി​ന്‍റെ ഭാ​ര്യ ര​ജ​നി (35), കാ​മു​ക​ൻ പോ​രു​വ​ഴി അ​മ്പ​ല​ത്തും​ഭാ​ഗം കോ​ട്ട​വി​ള കി​ഴ​ക്ക​തി​ൽ സു​നി​ൽ (36) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts