പാലോട്: പദ്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടിയമ്മയുടെ പേരും ചിത്രവും ദുരുപയോഗപ്പെടുത്തി നാട്ടുവൈദ്യത്തിന്റെ പേരിൽ വ്യാജ ചികിത്സകർ രംഗത്ത്. അനുമതി കൂടാതെ തന്റെ ചിത്രം ഉപയോഗപ്പെടുത്തിയതിൽ ലക്ഷ്മിക്കുട്ടി പ്രതിഷേധമറിയിച്ചു. പെരിങ്ങമ്മല ,നന്ദിയോട് പഞ്ചായത്ത് പ്രദേശങ്ങളിലാണ് ഇത്തരം ഫ്ളക്സ് ബോർഡുകൾ നിരന്നിട്ടുള്ളത്. ചികിത്സ സ്വയം നിർവഹിക്കുകയാണെന്നും പാർട്ണർഷിപ്പ് ഇല്ലെന്നും ഫ്ലക്സ് ബോർഡ് നിരന്നിട്ടുണ്ട്.
Related posts
സംസ്ഥാനത്തിന്റെ സമ്പദ്ഘടന തകർത്ത തോമസ് ഐസക് കേരളത്തിന്റെ അന്തകനെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കിഫ്ബി എന്ന ബകനെ തീറ്റിപ്പോറ്റാൻ അമിത ചുങ്കം ചുമത്തി യാത്രക്കാരെ കൊള്ളയടിക്കേണ്ട ഇപ്പോഴത്തെ ദുരവസ്ഥ ക്ഷണിച്ചു വരുത്തിയത് പത്തുവർഷം ധനമന്ത്രിയായിരുന്ന...“ടോൾ പിരിവ് നയംമാറ്റമല്ല, കാലത്തിനനുസരിച്ച മാറ്റമെന്ന് ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ
തിരുവനന്തപുരം: കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തുന്നതിനിടെ പ്രതികരണവുമായി ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ. ടോൾ പിരിക്കാനുള്ള തീരുമാനം...രണ്ടര വയസുകാരിയുടെ കൊലപാതകം: അമ്മാവന്റെയും അമ്മയുടെയും വാട്സാപ് ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മാതാവ് ശ്രീതുവിന്റെയും കൊലപാതകക്കേസിൽ അറസ്റ്റിലായ അമ്മാവൻ ഹരികുമാറിന്റെയും വാട്സാപ് ചാറ്റുകൾ വീണ്ടെടുക്കാനുള്ള...