മരണകാരണം തലയ്‌ക്കേറ്റ പരിക്കുതന്നെ! മധുവിന്റെ ശരീരത്ത് മര്‍ദനമേറ്റതിന്റെ അമ്പതോളം പാടുകള്‍; വടി കൊണ്ടുള്ള അടിയേറ്റു വാരിയെല്ല് പൊട്ടി; അന്തിമ റിപ്പോര്‍ട്ട് കൈമാറി

മു​​​ള​​​ങ്കു​​​ന്ന​​​ത്തുകാ​​​വ്: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മ​​​ധു​​​വി​​​ന്‍റെ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട് തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ പാ​​​ല​​​ക്കാ​​​ട് ആ​​​ർ​​​ഡി​​​ഒ​​​യ്ക്കു കൈ​​​മാ​​​റി. മ​​​ധു​​​വി​​​ന്‍റെ മ​​​ര​​​ണം മ​​​ർ​​​ദ​​​നം മൂ​​​ല​​​മാ​​​ണു സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്ന ആ​​​രോ​​​പ​​​ണം ശ​​​രി​​​വ​​​യ്ക്കു​​​ന്ന​​​താ​​​ണ് അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ടും.

മ​​​ധു​​​വി​​​ന്‍റെ ശ​​രീ​​ര​​​ത്ത് മ​​​ർ​​​ദ​​​ന​​മേ​​റ്റ​​​തി​​​ന്‍റെ അ​​​മ്പ​​​തോ​​​ളം പാ​​​ടു​​​ക​​​ളു​​​ണ്ട്. വ​​​ടി കൊ​​​ണ്ടു​​​ള്ള അ​​​ടി​​​യേ​​​റ്റു മ​​​ധു​​​വി​​​ന്‍റെ വാ​​​രി​​​യെ​​​ല്ല് പൊ​​​ട്ടി​​​യി​​​രു​​​ന്നു. ത​​​ല​​​യ്ക്കേ​​​റ്റ പ​​​രി​​​ക്കാ​​​ണ് മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​ത്. ത​​​ല​​​ച്ചോ​​​റു ത​​​ക​​​ർ​​​ന്നു നീ​​​ർ​​​ക്കെ​​​ട്ട് ഉ​​ണ്ടാ​​യി​​​ട്ടു​​​ണ്ട്.

മ​​​ധു​​​വി​​​ന്‍റെ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തി​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​എ​​​ൻ.​​​എ. ബ​​​ല​​​റാ​​​മാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് കൈ​​​മാ​​​റി​​​യ​​​ത്. റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ ഒ​​​രു പ​​​ക​​​ർ​​​പ്പ് ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു ന​​​ൽ​​​കും.

പോ​​​സ്റ്റ്മോ​​​ർ​​​ട്ടം പൂ​​​ർ​​​ണ​​​മാ​​​യും മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ലെ സി​​​സി​​​ടി​​​വി​​​യി​​​ലും, പോ​​​ലീ​​സി​​​ന്‍റെ ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ഭാ​​​ഗ​​​വും ഫിം​​​ഗ​​​ർ വി​​​ഭാ​​​ഗ​​​വും വീ​​​ഡി​​​യോ​​​യി​​​ലും പ​​​ക​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​വ വൈ​​​കാ​​​തെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും കോ​​​ട​​​തി​​​ക്കും സ​​​മ​​​ർ​​​പ്പി​​​ക്കും.

Related posts