ക​ണ്ണൂ​രി​ൽ നാ​ലു രാ​ഷ്‌ട്രീ​യ​ കൊ​ല​ക്കേ​സു​ക​ളി​ൽ സി​ബി​ഐ; നാ​​​ലു രാ​​ഷ്‌​​ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​ക കേ​​​സു​​​ക​​​ളി​​​ലും പ്ര​​​തി​​​സ്ഥാ​​​ന​​​ത്ത് സിപിഎം

ക​​​ണ്ണൂ​​​ർ: യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ശു​​​ഹൈ​​​ബ് വ​​​ധ​​​ക്കേ​​​സും സി​​​ബി​​​ഐ ഏ​​​റ്റെ​​​ടു​​​ത്ത​​​തോ​​​ടെ ക​​​ണ്ണൂ​​​രി​​​ലെ നാ​​​ലു രാ​​ഷ്‌​​ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​കക്കേ​​​സു​​​ക​​​ളി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം. ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​താ​​​വ് ക​​​തി​​​രൂ​​​ർ മ​​​നോ​​​ജ് , എം​​​എ​​​സ്എ​​​ഫ് നേ​​​താ​​​വ് അ​​​രി​​​യി​​​ൽ ഷു​​​ക്കൂ​​​ർ, ത​​​ല​​​ശേ​​​രി​​​യി​​​ലെ എ​​​ൻ​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് ഫ​​​സ​​​ൽ തു​​​ട​​​ങ്ങി​​​യ കൊ​​ല​​പാ​​ത​​ക കേ​​​സു​​​ക​​​ളാ​​​ണു നി​​ല​​വി​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.

അ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു മ​​​ട്ട​​​ന്നൂ​​​ർ എ​​​ട​​​യ​​​ന്നൂ​​​രി​​​ലെ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി ശു​​​ഹൈ​​​ബ് വ​​​ധ​​​ക്കേ​​​സും സി​​​ബി​​​ഐ​​യു​​ടെ കൈ​​ക​​ളി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. നാ​​​ലു രാ​​ഷ്‌​​ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​ക കേ​​​സു​​​ക​​​ളി​​​ലും പ്ര​​​തി​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​തു സി​​​പി​​​എ​​​മ്മാ​​​ണ്.

ഈ ​​​നാ​​​ലു കേ​​​സു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ പ​​​യ്യ​​​ന്നൂ​​​രി​​​ലെ ഹ​​​ക്കീം വ​​​ധം, ത​​​ല​​​ശേ​​​രി മെ​​​യി​​​ൻ റോ​​​ഡി​​​ലെ സ​​​വി​​​ത ജൂ​​​വ​​​ല​​​റി ഉ​​​ട​​​മ ദി​​​നേ​​​ശ​​​ൻ വ​​​ധം, ചെ​​​റു​​​പു​​​ഴ​​​യി​​​ലെ മ​​​റി​​​യ​​​ക്കു​​​ട്ടി വ​​​ധം എ​​​ന്നി​​​വ​​​യും സി​​​ബി​​​ഐ​​​യാ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. ക​​​തി​​​രൂ​​​ർ മ​​​നോ​​​ജ്, അ​​​രി​​​യി​​​ൽ ഷു​​​ക്കൂ​​​ർ കേ​​​സു​​​ക​​​ളി​​​ൽ സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ പ്ര​​​തി​​​സ്ഥാ​​​ന​​​ത്താ​​​ണ്.

മു​​​ഹ​​​മ്മ​​​ദ് ഫ​​​സ​​​ൽ വ​​​ധ​​​ക്കേ​​​സ്

2006 ഒ​​​ക്‌​​​ടോ​​​ബ​​​ർ 22 നാ​​​ണ് എ​​​ൻ​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ മു​​​ഹ​​​മ്മ​​​ദ് ഫ​​​സ​​​ൽ (35) ത​​​ല​​​ശേ​​​രി​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷി​​​ച്ച കേ​​​സ് കോ​​​ട​​​തി സി​​​ബി​​​ഐ​​​ക്കു വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തെ അ​​​ന്ന​​​ത്തെ ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം കോ​​​ട​​​തി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ​​​കോ​​​ട​​​തി ശ​​​രി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​കേ​​​സി​​​ൽ 2012 ജൂ​​​ൺ 12 ന് ​​​സി​​​ബി​​​ഐ എ​​​റ​​​ണാ​​​കു​​​ളം കോ​​​ട​​​തി​​​യി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു. ഈ ​​​കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ ന​​​ട​​​ന്നു വ​​​രി​​​ക​​​യാ​​​ണ്. സി​​​പി​​​എം നേ​​​താ​​​ക്ക​​​ളാ​​​യ കാ​​​രാ​​​യി രാ​​​ജ​​​നും കാ​​​രാ​​​യി ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നും കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളാ​​​ണ്.

അ​​​രി​​​യി​​​ൽ ഷു​​​ക്കൂ​​​ർ വ​​​ധ​​​ക്കേ​​​സ്

ക​​​ണ്ണൂ​​​രി​​​ലെ ത​​​ളി​​​പ്പ​​​റ​​​മ്പ്‌ പ​​​ട്ടു​​​വ​​​ത്തെ അ​​​രി​​​യി​​​ൽ സ്വ​​​ദേ​​​ശി​​​യും എം​​​എ​​​സ്എ​​​ഫ് പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​വു​​​മാ​​​യ അ​​​രി​​​യി​​​ൽ അ​​​ബ്ദു​​​ൾ ഷു​​​ക്കൂ​​​റി​​നെ (24) 2012 ​ഫെ​​​ബ്രു​​​വ​​​രി 20 നു ​​​ക​​​ണ്ണ​​​പു​​​രം കീ​​​ഴ​​​റ​​​യി​​​ലെ വ​​​ള്ളു​​​വ​​​ൻ ക​​​ട​​​വി​​​ന​​​ടു​​​ത്തു വ​​​ച്ചാ​​​യി​​​രു​​​ന്നു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തേ​​​ദി​​​വ​​​സം പ​​​ട്ടു​​​വം അ​​​രി​​​യി​​​ല്‍ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി. ​​​ജ​​​യ​​​രാ​​​ജ​​​നും ക​​​ല്യാ​​​ശേ​​​രി എം​​​എ​​​ൽ​​​എ ടി.​​​വി.​ രാ​​​ജേ​​​ഷും സ​​​ഞ്ച​​​രി​​​ച്ച കാ​​​ർ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​ക​​​മെ​​​ന്നാ​​​ണു കേ​​​സ്.

കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു 2012 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നു പി.​ ​​ജ​​​യ​​​രാ​​​ജ​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. 28 ദി​​​വ​​​സം ജ​​​യ​​​രാ​​​ജ​​​ന്‍ ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​ഞ്ഞു. ഷു​​​ക്കൂ​​​റി​​​ന്‍റെ അ​​മ്മ അ​​​ത്തി​​​ക്ക സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യെ തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​സ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​ക്കു വി​​​ട്ട​​​ത്. നി​​​ല​​​വി​​​ൽ കേ​​​സി​​​ൽ സി​​​ബി​​​എ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ്. കേ​​​സി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ജ​​​യ​​​രാ​​​ജ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ന​​​ല്കി​​​യ ഹ​​​ർ​​​ജി സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. ഈ ​​​കേ​​​സ് ഈ ​​​മാ​​​സം 13 ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ക​​​തി​​​രൂ​​​ർ മ​​​നോ​​​ജ് വ​​​ധ​​​ക്കേ​​​സ്

2014 സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​നാ​​​ണ് ആ​​​ർ​​​എ​​​സ്എ​​​സ് ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ശാ​​​രീ​​​രി​​​ക് ശി​​​ക്ഷ​​​ൺ പ്ര​​​മു​​​ഖ് ക​​​തി​​​രൂ​​​ർ മ​​​നോ​​​ജ് (42) കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന കേ​​​സ് സി​​​ബി​​​ഐ​​​ക്കു വി​​​ട്ടു​​​കൊ​​​ണ്ട് അ​​​ന്ന​​​ത്ത യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തേത്തു​​​ട​​​ർ​​​ന്നാ​​​ണു സി​​​ബി​​​ഐ കേ​​​സ് ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.

തു​​​ട​​​ർ​​​ന്ന് ഒ​​​ക്‌​​ടോ​​​ബ​​​ർ 28 നാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ ഏ​​​റ്റെ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​ള്ള അ​​​റി​​​യി​​​പ്പ് വ​​​ന്ന​​​ത്. കേ​​​സി​​​ൽ സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ പി. ​​​ജ​​​യ​​​രാ​​​ജ​​​നെ 25 ാം പ്ര​​​തി​​​യാ​​​ക്കി സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ​​​വും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളും പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. കൊ​​​ല​​​പാ​​​ത​​​കം, വ​​​ധ​​​ശ്ര​​​മം, ഗൂ​​​ഢാ​​​ലോ​​​ച​​​ന എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മെ യു​​​എ​​​പി​​​എ അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ദേ​​​ശ​​​വി​​​രു​​​ദ്ധ​​​ക്കു​​​റ്റം എ​​​ന്നി​​​വ​​​യാ​​​ണു പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ശു​​​ഹൈ​​​ബ് വ​​​ധ​​​ക്കേ​​​സ്

2018 ഫെ​​​ബ്രു​​​വ​​​രി 12ന് ​​​മ​​​ട്ട​​​ന്നൂ​​​രി​​​ർ തെ​​​രൂ​​​രി​​​ൽ​​വ​​​ച്ചാ​​​ണു യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ശു​​​ഹൈ​​​ബ് (29) കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ശു​​​ഹൈ​​​ബ് വ​​​ധ​​​ക്കേ​​​സി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ എ​​​തി​​​ർ​​​പ്പ് അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ണു ഹൈ​​​ക്കോ​​​ട​​​തി സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു പി​​​ന്നി​​​ലെ രാ​​ഷ്‌​​ട്രീ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന, സാ​​​മ്പ​​​ത്തി​​​ക സ്രോ​​​ത​​​സ് എ​​​ന്നി​​​വ ക​​​ണ്ടെ​​​ത്താ​​​ന്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നാ​​ണ് ഷു​​​ഹൈ​​​ബി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലെ പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം. കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന് ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം ത​​​ന്നെ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും ഇ​​​തി​​​നു​​​ണ്ട്.

മ​​​റ്റു കേ​​​സു​​​ക​​​ൾ

2014 ഫെ​​​ബ്രു​​​വ​​​രി 10നാ​​​ണു പ​​​യ്യ​​​ന്നൂ​​​ര്‍ സ്വ​​​ദേ​​​ശി ഹ​​​ക്കീ​​​മി​​​ന്‍റെ (45) മൃ​​​ത​​​ദേ​​​ഹം കൊ​​​റ്റി ജു​​​മാ മ​​​സ്ജി​​​ദ് പ​​​ള്ളി​​​യോ​​​ടു ചേ​​​ര്‍​ന്ന മ​​​ദ്ര​​​സ​​​യ്ക്കു പു​​​റ​​​കി​​​ല്‍ ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ലോ​​​ക്ക​​​ല്‍ പോ​​​ലീ​​​സും ക്രൈം​​​ബ്രാ​​​ഞ്ചും അ​​​ന്വേ​​​ഷി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടാ​​​നാ​​​യി​​​രു​​​ന്നി​​​ല്ല. കൊ​​​ല​​​പാ​​​ത​​​കി​​​ക​​​ളെ ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു വി​​​വി​​​ധ രാ​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളും മാ​​​സ​​​ങ്ങ​​​ളോ​​​ളം പ്ര​​​ക്ഷോ​​​ഭം ന​​​ട​​​ത്തി​. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നു​​​സ​​​രി​​​ച്ചാ​​​ണു കേ​​​സ് സി​​​ബി​​​ഐ ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.

പ​​​ള്ളി​​ക്കെ​​​ട്ടി​​​ട നി​​​ര്‍​മാ​​​ണം, കു​​​റി ന​​​ട​​​ത്തി​​​പ്പ് എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ര്‍​ക്ക​​​മാ​​​ണു ഹ​​​ക്കീ​​​മി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ സി​​​ബി​​​ഐ നാ​​​ലു​​​പേ​​​രെ പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. അ​​​തി​​​നു​​​ശേ​​​ഷം അ​​​ന്വേ​​​ഷ​​​ണ​​ത്തി​​ൽ കാ​​ര്യ​​മാ​​യ പു​​രോ​​ഗ​​തി ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന് ആ​​ക്ഷേ​​പ​​മു​​ണ്ട്..

ത​​​ല​​​ശേ​​​രി മെ​​​യി​​​ന്‍‌​​റോ​​​ഡി​​​ലെ സ​​​വി​​​ത ജ്വ​​​ല്ല​​​റി ഉ​​​ട​​​മ ദി​​​നേ​​​ശ​​​നെ(52) 2014 ഡി​​​സം​​​ബ​​​ര്‍ 23 ന് ​​​രാ​​​ത്രി​​​യാ​​​ണു ജ്വ​​​ല്ല​​​റി​​​ക്ക​​​ക​​​ത്തു കൊ​​​ല​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ലോ​​​ക്ക​​​ല്‍ പോ​​​ലീ​​​സും ക്രൈം​​​ബ്രാ​​​ഞ്ചും മാ​​​റി​​​മാ​​​റി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും കേ​​​സി​​​ന് ഒ​​​രു തു​​​മ്പും ക​​​ണ്ടെ​​​ത്താ​​​ന്‍ സാ​​​ധി​​​ക്കാ​​​തെ വ​​​ന്ന​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ദി​​​നേ​​​ശ​​​ന്‍റെ സു​​​ഹൃ​​​ത്തും അ​​​യ​​​ല്‍​വാ​​​സി​​​യു​​​മാ​​​യ ഗോ​​​വി​​​ന്ദ​​​രാ​​​ജ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു കൊ​​​ല​​​പാ​​​ത​​​കം സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഈ ​​​കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന സി​​​ബി​​​ഐ​​​ക്കും പ്ര​​​തി​​​ക​​​ളെ ക​​​ണ്ടെ​​​ത്ത​​​നാ​​​യി​​​ട്ടി​​​ല്ല.

ചെ​​റു​​പു​​ഴ കാ​​ക്കേ​​ഞ്ചാ​​ലി​​ൽ വീ​​​ട്ടി​​​ൽ ത​​​നി​​​ച്ചു​ താ​​​മ​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന മ​​​റി​​​യ​​​ക്കു​​​ട്ടി​(72) യെ 2012 ​​മാ​​​ർ​​​ച്ച് അ​​​ഞ്ചി​​​നു പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട നി​​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. കൊ​​​ല​​​പാ​​​ത​​​ക​​​ത്തെ​​​ക്കു​​​റി​​​ച്ച് ആ​​​ദ്യം ലോ​​​ക്ക​​​ൽ പോ​​​ലീ​​​സാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ അ​​​ന്വേ​​​ഷ​​​ണം ക്രൈം​​​ബ്രാ​​​ഞ്ചി​​​നു വി​​​ട്ടു.

എ​​​ന്നാ​​​ൽ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷി​​​ച്ചി​​​ട്ടും പ്ര​​​തി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ സാ​​​ധി​​​ച്ചി​​​ല്ല. തു​​​ട​​​ർ​​​ന്നു കേ​​​സ് അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​ക്കു വി​​​ട​​​ണ​​​മെ​​​ന്ന മ​​​റി​​​യ​​​ക്കു​​​ട്ടി​​​യു​​​ടെ മ​​​ക്ക​​ളു​​ടെ ആ​​വ​​ശ്യം കോ​​​ട​​​തി​ അം​​ഗീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ടു​​ത്തി​​ടെ​​യാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ച കോ​​ട​​തി ഉ​​ത്ത​​ര​​വു​​ണ്ടാ​​യ​​ത്.

Related posts