രുദ്രാക്ഷ മാല ലഭിച്ചിട്ടും പ്രശ്‌നം തീര്‍ന്നില്ല! പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാന്‍ ചങ്ങനാശേരിയിലുള്ള ഒരു സ്വാമിയെക്കൊണ്ട് പൂജ; ദമ്പതികള്‍ തട്ടിയെടുത്തത് 25 ലക്ഷം

കോ​ട്ട​യം: പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ പൂ​ജ ന​ട​ത്തി​യെ​ന്നു വി​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ദ​ന്പ​തി​ക​ൾ​ക്ക് ത​ട​വും പി​ഴ​യും. പാ​ന്പാ​ടി തേ​ക്കു​ങ്ക​ൽ രാ​ജ​മ്മ പ​ത്രോ​സ് (60), ഭ​ർ​ത്താ​വ് ടി.​എം. പ​ത്രോ​സ് (64) എ​ന്നി​വ​രെ മൂ​ന്നു വ​ർ​ഷം ത​ട​വി​നും പ​തി​നാ​യി​രം രൂ​പ പി​ഴ അ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു​കൊ​ണ്ട് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് ഒ​ന്ന് എം.​സി. സ​നി​ത ഉ​ത്ത​ര​വാ​യി. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജെ. ​പ​ത്മ​കു​മാ​ർ ഹാ​ജ​രാ​യി.

കോ​ഴ​ഞ്ചേ​രി മെ​ഴു​വേ​ലി ച​ക്കി​രേ​ൽ​തു​ന്പേ​ൽ റോ​ബി​ൻ മാ​ത്യു (മാ​ത്ത​ൻ)​വി​നെ ക​ബ​ളി​പ്പി​ച്ച് 50300 യു​എ​സ് ഡോ​ള​ർ ( ഉ​ദേ​ശം 25 ല​ക്ഷം രൂ​പ) ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് കേ​സ്. റോ​ബി​ന്‍റെ മാ​തൃ​സ​ഹോ​ദ​രി​യാ​ണ് പ്ര​തി രാ​ജ​മ്മ. 2004 ഓ​ഗ​സ്റ്റ് മു​ത​ൽ 2007 മാ​ർ​ച്ച് വ​രെ പ​ല ത​വ​ണ​യാ​യി രാ​ജ​മ്മ​യു​ടെ ഫെ​ഡ​റ​ൽ ബാ​ങ്ക് പാ​ന്പാ​ടി ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം ന​ല്കി​യ​ത്.

റോ​ബി​നും ഭാ​ര്യ​യും അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു. പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന റോ​ബി​ന്‍റെ ഭാ​ര്യ​യെ തി​രി​കെ കൊ​ണ്ടു വ​രു​ന്ന​തി​ന് ച​ങ്ങ​നാ​ശേ​രി​യി​ലു​ള്ള ഒ​രു സ്വാ​മി​യെ​ക്കൊ​ണ്ട് പൂ​ജ ന​ട​ത്തി​യെ​ന്നു വി​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് കേ​സ്. സ്വാ​മി പൂ​ജി​ച്ചു​വെ​ന്നു വി​ശ്വ​സി​പ്പി​ച്ച് ഒ​രു രു​ദ്രാ​ക്ഷ മാ​ല റോ​ബി​ന് അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. മാ​ല അ​ണി​ഞ്ഞാ​ൽ എ​ല്ലാ പ്ര​ശ്ന​വും തീ​രു​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചു. എ​ന്നാ​ൽ പ്ര​ശ്നം തീ​ർ​ന്നി​ല്ല.

പി​ന്നീ​ട് റോ​ബി​ൻ നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സ്വാ​മി​യെ കാ​ണ​ണ​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും അ​ത് അ​പ​ക​ടം സം​ഭ​വി​ക്കു​മെ​ന്നു പ​റ​ഞ്ഞ് അ​നു​വ​ദി​ച്ചി​ല്ല.പി​ന്നീ​ടാ​ണ് ഇ​ത് ത​ട്ടി​പ്പാ​യി​രു​ന്നു​വെ​ന്ന് ബോ​ധ്യ​പ്പെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്. പാ​ന്പാ​ടി പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ചാ​ർ​ജ് ന​ല്കി​യ​ത്. അ​പ്പീ​ൽ ന​ല്കു​ന്ന​തി​നാ​യി പ്ര​തി​ക​ൾ​ക്കു കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

Related posts