സ്ത്രീ ​ത​ന്നെ അ​വ​ളെ ക​ച്ച​വ​ട വ​സ്​തു​വാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു

ഐ​റ്റം സോംഗി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന താ​ര​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി ശ​ബാ​ന ആ​സ്മി. ക​ഥ​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത ഇ​ത്ത​രം ഗാ​ന​ങ്ങ​ൾ ഇ​ക്കി​ളി​പ്പെ​ടു​ത്താ​ൻ മാ​ത്രം ചി​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​താ​ണ്. സ്ത്രീ ​ത​ന്നെ അ​വ​ളെ ക​ച്ച​വ​ട​വ​സ്തു​വാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് താ​രം കു​റ്റപ്പെ​ടു​ത്തി.

ഐ​റ്റം സോം​ഗി​നാ​യി കോ​ടി​ക​ളാ​ണ് മു​ട​ക്കു​ന്ന​ത്. അ​തി​ൽ നൃ​ത്തച്ചു​വ​ടു​ക​ൾ വ​യ്ക്കാ​ൻ നാ​യി​ക​മാ​ർ റെ​ഡി​യാ​യി നി​ൽ​ക്കു​​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത് .ഈ ​ഒ​രു അ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​ര​ണ​മെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.

പ​ണ്ട് ഐ​റ്റം സോം​ഗി​നാ​യി മാ​ത്രം ചി​ല​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് നാ​യി​ക​മാ​ർ ത​ന്നെ​യാ​ണ് ഈ ​ഐ​റ്റം സോം​ഗി​ൽ എ​ത്തു​ന്ന​ത്. ഇ​തി​നെ​തി​രെ​യാ​ണ് ശ​ബാ​ന ആ​സ്മി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

Related posts