ദിനേഷ് ച​​ൻ​​ഡി​​മ​​ലി​​നു സ​​സ്പെ​​ൻ​​ഷ​​ൻ

കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​ൻ ട്വ​​ന്‍റി-20 ക്യാ​​പ്റ്റ​​ൻ ദി​​നേ​​ഷ് ച​​ൻ​​ഡി​​മ​​ലി​​ന് കു​​റ​​ഞ്ഞ ഓ​​വ​​ർ റേ​​റ്റി​​ന്‍റെ പേ​​രി​​ൽ ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് വി​​ല​​ക്ക്. നി​​ദാ​​ഹാ​​സ് ട്രോ​​ഫി ട്വ​​ന്‍റി-20​​യി​​ൽ ഇ​​ന്ന് ഇ​​ന്ത്യ​​ക്കെ​​തി​​രേ ന​​ട​​ക്കു​​ന്ന നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ൽ ച​​ൻ​​ഡി​​മ​​ലി​​നു ക​​ളി​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ല. ബം​​ഗ്ലാ​ദേ​​ശി​​നെ​​തി​​രേ​​യ മ​​ത്സ​​ര​​ത്തി​​ലാ​​ണ് കു​​റ​​ഞ്ഞ ഓ​​വ​​ർ നി​​ര​​ക്ക് സം​​ഭ​​വി​​ച്ച​​ത്.

നി​​ശ്ച​​യി​​ച്ച സ​​മ​​യ​​ത്തി​​ൽ നാ​​ല് ഓ​​വ​​ർ കു​​റ​​ഞ്ഞാ​​ണ് ശ്രീ​​ല​​ങ്ക പ​​ന്തെ​​റി​​ഞ്ഞി​​രു​​ന്ന​​ത്. 16-ാം തീ​​യ​​തി ബം​​ഗ്ലാ​ദേ​​ശി​​നെ​​തി​​രേ ന​​ട​​ക്കു​​ന്ന അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ലും ച​​ൻ​​ഡി​​മ​​ലി​​നു പു​​റ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​രും. കു​​റ​​ഞ്ഞ ഓ​​വ​​ർ റേ​​റ്റി​​ന് ക​​ളി​​ക്കാ​​ർ​​ക്ക് ആ​​ദ്യ ര​​ണ്ട് ഓ​​വ​​റി​​ന് മ​​ത്സ​​ര​​പ്ര​​തി​​ഫ​​ല​​ത്തി​​ന്‍റെ പ​​ത്ത് ശ​​ത​​മാ​​നം പി​​ഴ​​യും തു​​ട​​ർ​​ന്നു​​ള്ള ഓ​​രോ ഓ​​വ​​റി​​നും 20 ശ​​ത​​മാ​​നം വീ​​ത​​വു​​മാ​​ണ് പി​​ഴ.

ടീം ​​ക്യാ​​പ്റ്റ​​ന് ര​​ണ്ട് സ​​സ്പെ​​ൻ​​ഷ​​ൻ പോ​​യി​​ന്‍റും ല​​ഭി​​ക്കും. ര​​ണ്ട് സ​​സ്പെ​​ൻ​​ഷ​​ൻ പോ​​യി​​ന്‍റ് ല​​ഭി​​ച്ചാ​​ൽ ഒ​​രു ടെ​​സ്റ്റ് അ​​ല്ലെ​​ങ്കി​​ൽ ര​​ണ്ട് ഏ​​ക​​ദി​​നം അ​​തു​​മ​​ല്ലെ​​ങ്കി​​ൽ ര​​ണ്ട് ട്വ​​ന്‍റി-20​​യോ പു​​റ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​രും. ഇ​​പ്പോ​​ൾ ട്വ​​ന്‍റി-20 ന​​ട​​ക്കു​​ന്ന​​തി​​നാ​​ലാ​​ണ് അ​​ടു​​ത്ത മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പു​​റ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​ന്ന​​ത്.

 

Related posts