കുമരകം: അടുത്ത ഞായറാഴ്ച വിവാഹ നിശ്ചയം നടത്താൻ വേണ്ട ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയിരുന്ന 22 കാരിയായ യുവതിയെ കാണാനില്ലെന്ന് കുമരകം പോലീസിൽ മാതാവ് പരാതി നൽകി. തിരുവാർപ്പ് സ്വദേശിയായ യുവതിയെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണതായത് . ഈ യുവതിയുടെ അമ്മാവന്റെ മകനെയും കാണാതായിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. കുമരകം എസ്ഐ ജി.രജൻ കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Related posts
“ഓൾഡ് ഈസ് ഗുഡ്” … കേരളം കാണാൻ വിന്റേജ് കാറുകളിൽ വിദേശസഞ്ചാരികൾ
കുമരകം: വിന്റേജ് കാറുകളിൽ കേരളാസന്ദർശനം നടത്തുന്ന വിദേശവിനോദസഞ്ചാരികൾ കുമരകത്തെത്തി. 40 വർഷത്തിലേറെ പഴക്കമുള്ള കാറുകളിലാണ് സംഘം കേരളത്തിലെ പ്രധാനകേന്ദ്രങ്ങൾ സന്ദർശിക്കുന്നത്. ഇന്നലെ...കുറുവാ സംഘമെന്ന പേരിൽ സിസി ടിവി ദൃശ്യങ്ങൾ; വ്യാജപ്രചരണങ്ങൾക്ക് പിന്നിൽ സാമൂഹ്യവിരുദ്ധരെന്ന് പോലീസ്
ഏറ്റുമാനൂർ: കുറുവാ സംഘത്തിന്റേതെന്ന പേരിൽ നവമാധ്യമ ങ്ങളിലൂടെ വ്യാജപ്രചരണം വ്യാപകമായതോടെ ജനം ഭീതിയിൽ. അതിരമ്പുഴ, നീണ്ടൂർ, കല്ലറ തുടങ്ങിയ പ്രദേശങ്ങളിലെത്തിയ തസ്കര...വില്പനയ്ക്കായി വീട്ടിനുള്ളിൽ സൂക്ഷിച്ച എംഡിഎംഎയുമായി നാദിർഷായും സംഘവും പോലീസ് പിടിയിൽ
ഗാന്ധിനഗർ: വില്പനയ്ക്കായി വീട്ടിനുള്ളിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തെള്ളകം തടത്തിൽപ്പറമ്പിൽ നാദിർഷ (24), കണ്ണൂർ തളിപ്പറമ്പ് ഫാത്തിമ...