ഫ്ലിപ് കാർട്ടിൽ കണ്ണുംനട്ട് വാൾമാർട്ട്

 

മും​​​ബൈ: ഇ​​​ന്ത്യ​​​ൻ ഇ ​​​പേ​​​യ്മെ​​​ന്‍റ് ക​​​ന്പ​​​നി​​​യാ​​​യ ഫ്ലി​​​പ് കാ​​​ർ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​ഭാ​​​ഗം ഓ​​​ഹ​​​രി​​​ക​​​ളും വാ​​​ങ്ങാ​​​നൊ​​​രു​​​ങ്ങി അ​​​മേ​​​രി​​​ക്ക​​​ൻ റീ​​​ട്ടെ​​​യ്‌​​ല​​​ർ വ​​​ന്പ​​​ൻ വാ​​​ൾ​​​മാ​​​ർ​​​ട്ട്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ഇ​​​രു​​​ക​​​ന്പ​​​നി​​​ക​​​ളു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ത​​​മ്മി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്.

ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ 26 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ളും അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​ൽ 51 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ളും സ്വ​​​ന്ത​​​മാ​​​ക്കാ​​​നാ​​ണു വാ​​​ൾ​​​മാ​​​ർ​​​ട്ടി​​​ന്‍റെ പ​​​ദ്ധ​​​തി. ഇ​​​തി​​​നാ​​​യി 12 ബി​​​ല്യ​​​ൺ യു​​​എ​​​സ് ഡോ​​​ള​​​ർ ക​​​ന്പ​​​നി മു​​​ത​​​ൽ മു​​​ട​​​ക്കു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

ചൈ​​​നീ​​​സ് ടെ​​​ക്‌ വ​​​ന്പ​​​ൻ ടെ​​​ൻ​​​സ​​​ന്‍റ്, അ​​​മേ​​​രി​​​ക്ക​​​ൻ ഇ ​​​പെ​​​യ്മെ​​​ന്‍റ് ക​​​ന്പ​​​നി ഇ ​​​ബെ തു​​​ട​​​ങ്ങി​​​യ​​​വ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം​​​ത​​​ന്നെ ഫ്ലി​​​പ്കാ​​​ർ​​​ട്ടി​​​ന്‍റെ ഓ​​​ഹ​​​രി​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

Related posts