തൃ​ച്ചം​ബ​ര​ത്ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍റെ ബൈ​ക്ക് തോ​ട്ടി​ലെ​റി​ഞ്ഞു; പി​ന്നി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് സി​പി​എം

ത​ളി​പ്പ​റ​മ്പ്: സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍റെ ബൈ​ക്ക് ന​ശി​പ്പി​ച്ച് തോ​ട്ടി​ലേ​ക്കെ​റി​ഞ്ഞു. തൃ​ച്ചം​ബ​രം കൃ​ഷ്ണാ​ല​യ​ത്തി​ലെ പി.​ര​ഞ്ജി​ത്തി​ന്‍റെ കെ​എ​ല്‍ 13 പി-2658 ​ഗ്ലാ​മ​ര്‍ ബൈ​ക്കാ​ണ് ന​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ കോ​ഴി​ക്കോ​ട് പോ​കു​മ്പോ​ള്‍ ബൈ​ക്ക് ഡ്രീം​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്ത് ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ട​താ​യി​രു​ന്നു.

രാ​ത്രി 12.30 ന് ​തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ ഹെ​ല്‍​മ​റ്റ് സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ കാ​ണു​ക​യും ബൈ​ക്ക് കാ​ണാ​താ​വു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എ​ല​ത്താ​ളം വ​യ​ലി​ലെ പൂ​ന്തു​രു​ത്തി തോ​ട്ടി​ലെ​റി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി ത​ന്നെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ര​ഞ്ജി​ത്തി​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ബൈ​ക്ക് സൂ​ക്ഷി​ച്ച​തി​ന് സ​മീ​പ​ത്താ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.

Related posts