സു​ഗ​ത​ൻ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യ ന​ട​പ​ടി അ​പ​മാ​നം; സിപിഐ നേ​തൃ​ത്വ​ത്തി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണം

സു​ഗ​ത​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ന് കാ​ര​ണ​ക്കാ​രാ​യ പ്ര​തി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യ സി​പി​ഐ​യു​ടെ ന​ട​പ​ടി പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.

ഇ​ത് പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. പ്ര​തി​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​യ നി​ല​പാ​ടെ​ടു​ക്കു​ന്ന നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​വ​ർ​ത്തി​യി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത് സു​ഗ​ത​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ന് കാ​ര​ണ​മാ​യ സം​ഭ​വ​ത്തി​ൽ സി​പി​ഐ ജി​ല്ലാ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത​മാ​ണ്.

സു​ഗ​ത​ൻ കേ​സി​ൽ സി​പി​ഐ നേ​തൃ​ത്വ​ത്തി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​മേ​ഷ്ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു.

Related posts