വയൽ എന്‍റെ മുന്നിലെത്തിയാൽ എല്ലാം ശരിയാക്കി കീ​ഴാ​റ്റൂർ വ​യ​ൽ സം​ര​ക്ഷി​ക്കും: ​മ​ന്ത്രി വി.എസ്. സുനിൽകുമാർ

ഫനീ​​​ലേ​​​ശ്വ​​​രം(​​​കാ​​​സ​​​ർ​​​ഗോ​​​ഡ്): നെ​​​ൽ​​​വ​​​യ​​​ലു​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണം ത​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണെ​​​ന്നും എ​​​ന്തു വി​​​ല​​​കൊ​​​ടു​​​ത്തും അ​​​തു നി​​​റ​​​വേ​​​റ്റു​​​മെ​​​ന്നും കൃ​​​ഷി​​​മ​​​ന്ത്രി വി.​​​എ​​​സ്.​ സു​​​നി​​​ൽ​​​കു​​​മാ​​​ർ. ത​​​ളി​​​പ്പ​​​റ​​​മ്പ് കീ​​​ഴാ​​​റ്റൂ​​​രി​​​ലെ വ​​​യ​​​ൽ​​​ക്കി​​​ളി സ​​​മ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഈ ​​​വി​​​ഷ​​​യം നി​​​ല​​​വി​​​ൽ ഒ​​​രു ക​​​മ്മി​​​റ്റി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണു​​​ള്ള​​​ത്. ഇ​​​തു ത​​​ന്‍റെ മു​​​ന്നി​​​ലെ​​​ത്തു​​മ്പോ​​​ൾ വേ​​​ണ്ട​​​ത് ചെ​​​യ്യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Related posts