കണ്ണൂർ: ഓടിത്തുടങ്ങിയ ട്രെയിനിൽനിന്നു ചാടിയിറങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശി അർജുൻ (21) ആണ് മരിച്ചത്. കണ്ണൂർ പാപ്പിനിശേരി റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. മംഗളുരു ലോക്കൽ ട്രെയിനിൽനിന്ന് ഇറങ്ങവേയാണ് അപകടമുണ്ടായത്.
Related posts
കോട്ടയം-മല്ലപ്പള്ളി റോഡ്; ഇരുപ്പയ്ക്കലിലെ അപകടക്കുഴികൾ ലോക്കുകട്ട പാകി സഞ്ചാരയോഗ്യമാക്കി
കറുകച്ചാല്‍: കോട്ടയം-മല്ലപ്പള്ളി റോഡിൽ ഇരുപ്പയ്ക്കല്‍ പള്ളിക്കു സമീപമുള്ള വളവിലെ അപകടക്കെണിക്ക് പരിഹാരമാകുന്നു. യാത്രക്കാരുടെയും നാട്ടുകാരുടെയും നിരന്തരമായ പരാതികള്‍ക്കൊടുവിലാണ് റോഡില്‍ ലോക്കുകട്ട നിരത്തി...മലപ്പുറത്ത് കാട്ടാന കിണറ്റിൽ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു; ആനയെ ഉൾക്കാട്ടിൽ വിടണമെന്ന് നാട്ടുകാർ
മലപ്പുറം: മലപ്പുറം ഓടക്കയം കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണു. കൂരങ്കല്ല് സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വനം വകുപ്പും...പയ്യന്നൂരിലെ ഹോട്ടല്‍ മുറിയില്‍നിന്ന് വനിതാ ഡോക്ടറുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; നഷ്ടപ്പെട്ടത് മൂന്നരലക്ഷം രൂപയുടെ സ്വർണം
പയ്യന്നൂര്‍: വിവാഹത്തില്‍ പങ്കെടുക്കാനായി തമിഴ്നാട്ടില്നിന്നുമെത്തി പയ്യന്നൂരിലെ ഹോട്ടലില്‍ മുറിയെടുത്ത വനിതാ ഡോക്ടറുടെ ആറുപവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. ചെന്നൈ കാഞ്ചീപുരം ഗര്ഗംപക്കത്തെ ഡോ....