കീ​ഴാ​റ്റൂ​രി​ലെ സി​പി​എം സ​മ​രം അ​സ​ഹി​ഷ്ണു​ത​; ഭ​ര​ണം ഉ​പ​യോ​ഗി​ച്ച് സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ​ക്കി​ളി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നെ​തി​രേ സി​പി​എം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ​മ​രം അ​സ​ഹി​ഷ്ണു​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കീ​ഴാ​റ്റൂ​രി​ൽ ഭ​ര​ണം ഉ​പ​യോ​ഗി​ച്ച് സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്‍റെ സ​മ​ര​ത്തി​നെ​തി​രേ ആ​രെ​ങ്കി​ലും സ​മ​രം ന​ട​ത്തി​യാ​ൽ സ്ഥി​തി എ​ന്താ​കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന ന​ട​പ​ടി​ക​ൾ ശ​രി​യ​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts