താടിയും മുടിയും നീട്ടിയതിന് എ​ന്നെ നാ​ടു​ക​ട​ത്തി; ആ​ന്‍റ​ണി വ​ർ​ഗീ​സ്

റ​ഷ്യ​യി​ലെ ജോ​ർ​ജി​യ​യി​ൽ എ​ത്തി​യ​പ്പോ​ൾ ത​ന്നെ അ​വി​ടെ നി​ന്നും നാ​ടു​ക​ട​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ട​ൻ ആ​ന്‍റ​ണി വ​ർ​ഗീ​സ്. വി​ദേ​ശ​യാ​ത്ര​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് താ​ൻ അ​വി​ടെ എ​ത്തി​യ​തെ​ന്നും ത​ന്‍റെ എ​ല്ലാ ഡോ​ക്കു​മെ​ന്‍റ്സും ക്ലി​യ​റാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഞാ​ൻ പ​റ​യു​ന്ന​ത് ഒ​ന്നും കേ​ൾ​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ ത​ന്നെ നാ​ടു​ക​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​ന്‍റ​ണി വ​ർ​ഗീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്.

താ​ടി​യും മു​ടി​യും നീ​ട്ടി​യ​താ​ണ് ഇ​തി​നെ​ല്ലാം പ്ര​ശ്ന​മാ​യ​തെ​ന്നും ത​ന്നെ നാ​ടു​ക​ട​ത്തി​യെ​ങ്കി​ലും ഈ ​പ്ര​ക്രീ​യ​യെ​ല്ലാം ഞാ​ൻ വ​ള​രെ​യ​ധി​കം ആ​സ്വ​ദി​ച്ചു​വെ​ന്നും ഇ​ത്ത​ര​മൊ​രു അ​നു​ഭ​വം ന​ൽ​കി​യ ദൈ​വ​ത്തോ​ടെ താ​ൻ ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും ആ​ന്‍റ​ണി അ​റി​യി​ച്ചു.

ഇ​ത്ത​ര​മൊ​രു അ​നു​ഭ​വ​ത്തി​ലൂ​ടെ​യാ​ണ് ഡീ​പോ​ർ​ട്ട് എ​ന്ന പ്ര​ക്രീ​യ എ​ങ്ങ​നെ​യാ​കു​മെ​ന്ന് അ​നു​ഭ​വം ത​നി​ക്ക് ല​ഭി​ച്ച​ത്. എ​ല്ലാ​വ​ർ​ക്കും ല​ഭി​ക്കു​ന്ന അ​നു​ഭ​വ​മ​ല്ല​ല്ലോ ഇ​ത്. എ​ല്ലാ​വ​രും വി​മാ​ന​ത്തി​ൽ ക​യ​റി​യ​തി​നു ശേ​ഷം മാ​ത്ര​മേ എ​നി​ക്ക് ക​യ​റാ​ൻ ക​ഴി​ഞ്ഞു​ള്ളു. ഇ​ത്ത​ര​മൊ​രു ബു​ദ്ധി​മു​ട്ട് മാ​റ്റി നി​ർ​ത്തി​യാ​ൽ ഇ​ത് ന​ല്ല​യൊ​രു അ​നു​ഭ​വ​മാ​ണെ​ന്നും ആ​ന്‍റ​ണി വ​ർ​ഗീ​സ് പ​റ​ഞ്ഞു.

Related posts