കാസര്‍ഗോട്ട് യുവതി കിണറ്റി ചാടി, രക്ഷിക്കാനായി ചാടിയ രണ്ടുപേരെയും യുവതിയേയും അഗ്‌നിശമനസേന രക്ഷിച്ച് കരയ്‌ക്കെത്തിച്ചു; കണ്ണുവെട്ടിച്ച് വീണ്ടും യുവതി കിണറ്റിലേക്ക് ചാടി

കാ​സ​ർ​ഗോ​ഡ്: കി​ണ​റ്റിൽ ചാ​ടി​യ യു​വ​തി​യെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷി​ച്ച് ക​ര​യ്ക്കെ​ത്തി​ച്ച​ ഉടനെ യു​വ​തി വീ​ണ്ടും കി​ണ​റ്റിൽ ചാ​ടി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മി​യാ​പ​ദ​വി​ലെ വീട്ടമ്മയായ (22) വയസുകാരി യുവതിയാണ് കി​ണ​റ്റിൽ ചാ​ടി​യ​ത്. യു​വ​തി കി​ണ​റ്റി​ൽ ചാ​ടു​ന്ന​തു​ക​ണ്ട ര​ണ്ടു​പേ​ർ യു​വ​തി​യെ ര​ക്ഷി​ക്കാ​നാ​യി പി​ന്നാ​ലെ എ​ടു​ത്തു​ചാ​ടി.

എ​ന്നാ​ൽ മൂ​വ​രും കി​ണ​റ്റിൽ കു​ടു​ങ്ങുകയായിരുന്നു. ​തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യാ​ണ് ഇ​വ​രു​ടെ ര​ക്ഷ​ക​രാ​യ​ത്.മൂ​വ​രെ​യും ര​ക്ഷി​ച്ച് ക​ര​ക്കെ​ത്തിച്ചയുട​നെ യു​വ​തി വീ​ണ്ടും കി​ണ​റ്റിൽ ചാ​ടു​ക​യാ​യി​രു​ന്നു. വീ​ണ്ടും കി​ണ​റ്റി​ലി​റ​ങ്ങി യു​വ​തി​യെ ര​ക്ഷി​ച്ച അ​ഗ്നി​ശ​മ​ന​സേ​ന യു​വ​തി​യെ ഉ​പ്പ​ള​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

Related posts