തൃശൂർ പൂരം പ്രദർശനത്തിനു തുടക്കമായി ; പൂ​ര​ത്തി​നും പൂ​രം പ്ര​ദ​ർ​ശ​ന​ത്തി​നും സംസ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ മു​ഴു​വ​ൻ പി​ന്തു​ണ​യും  അറിയിച്ച് മന്ത്രി മൊയ്തീൻ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം പ്ര​ദ​ർ​ശ​നം മ​ന്ത്രി എ.​സി.​ മൊ​യ്തീ​ൻ ഉദ് ഘാ​ട​നം ചെ​യ്തു. പൂ​രം പ്ര​ദ​ർ​ശ​ന ന​ഗ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ മു​ഖ്യാ​തി​ഥിയാ​യി. പൂ​ര​ത്തി​നും പൂ​രം പ്ര​ദ​ർ​ശ​ന​ത്തി​നും സംസ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ മു​ഴു​വ​ൻ പി​ന്തു​ണ​യും ഉ​ണ്ടെ​ന്ന് മ​ന്ത്രി മൊ​യ്തീ​ൻ ഉ​റ​പ്പുന​ൽ​കി.

ഗ​ജ​വീ​രന്മാ​രു​ടെ അ​ക​ന്പ​ടി​യോ​ടെ താ​ള​വാ​ദ്യ ഘോ​ഷ​ങ്ങ​ളോ​ടെ​യാ​ണ് മ​ന്ത്രി​മാ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും പൂ​ര പ്ര​ദ​ർ​ശ​ന​ന​ഗ​രി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്.​ സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ളം വി​ജ​യി​ച്ച​ത​റി​ഞ്ഞ പ്ര​ദ​ർ​ശ​ന​ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ കാ​യി​ക​മ​ന്ത്രി എ.​സി.​ മൊ​യ്തീ​നെ ആ​ദ​രി​ച്ചു. മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ മ​ന്ത്രി ​മൊ​യ്തീ​ന് പൊ​ന്നാ​ട​ചാ​ർ​ത്തി.

അ​ഞ്ചു​മു​ത​ൽ ടി​ക്ക​റ്റ് ഏ​ർ​പ്പെടു​ത്തി​കൊ​ണ്ട് പൂ​രം പ്ര​ദ​ർ​ശ​നം സ​ജീ​വ​മാ​കു​മെ​ന്നു ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​എ​സ് സ​ന്പൂ​ർ​ണ, കെ.​മ​ഹേ​ഷ്, ല​ളി​താം​ബി​ക, ശാ​ന്ത അ​പ്പു തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്ര​ദ​ർ​ശ​ന​ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ പ​നി​യ​ത്ത് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജി.​രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Related posts