കൊച്ചി: ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദനെയും ദളിത് സംഘടനാ നേതാക്കളെയും അറസ്റ്റ് ചെയ്ത പോലീസ് നടപടി തെറ്റാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ദളിതർ ഹർത്താൽ നടത്താൻ പാടില്ലെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിയല്ലെന്നും ആന്റണി പറഞ്ഞു.
Related posts
രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡംഗവും വ്യവസായിയുമായ സി.പി. പോള്‍ അന്തരിച്ചു
ചാലക്കുടി: രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡംഗവും ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനുമായ സി.പി. പോള്‍ (83) അന്തരിച്ചു. ചാലക്കുടിയിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി...സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി കാണാമറയത്ത്; ചോദ്യംചെയ്ത് വിട്ടയച്ചയാൾ വീണ്ടും കസ്റ്റഡിയിൽ
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വീടിനുള്ളിൽ കുത്തിപ്പരിക്കേൽപിച്ച പ്രതി കാണാമറയത്തു തുടരുന്നതിനിടെ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളെ ഇന്നു...മംഗളൂരു ഉള്ളാൾ സഹ. ബാങ്ക് കവർച്ച: 12 കോടി കവർന്ന സംഘം കടന്നത് കേരളത്തിലേക്ക്?
മംഗളൂരു: ഉള്ളാൾ കെസി റോഡിലെ സഹകരണബാങ്ക് ശാഖയിൽ പട്ടാപ്പകൽ ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി 12 കോടിയിലേറെ വിലമതിക്കുന്ന സ്വർണവും പണവും കവർന്ന...