സൂ​ക്ഷി​ച്ചാ​ൽ ദു:​ഖി​യ്ക്കേ​ണ്ടി​വ​രി​ല്ല; അ​വ​ധി​ക്കാ​ല ആ​ഘോ​ഷം ദു​ര​ന്ത​മാ​ക്ക​രു​തെ​ന്നു പോ​ലീ​സ് മു​ന്ന​റി​യി​പ്പ്

തൃ​ശൂ​ർ: അ​വ​ധി​ക്കാ​ല ആ​ഘോ​ഷം ആ​പ​ത്താ​ക​രു​ത്, ക​രു​ത​ൽ വേ​ണ​മെ​ന്ന് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. ആ​ഘോ​ഷം അ​തി​രു​ക​ട​ക്ക​രു​ത്. വി​നോ​ദ​യാ​ത്ര​ക​ളി​ലും, ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ലും ക​രു​ത​ലും, സ്വ​യം നി​യ​ന്ത്ര​ണം ആ​വ​ശ്യം. സ​ന്തോ​ഷ​യാ​ത്ര​ക​ൾ ദു​ര​ന്ത​യാ​ത്ര​ക​ളാ​ക്ക​രു​ത്.

കു​ളം, കു​ഴി, പു​ഴ, ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു പോ​കു​ന്പോ​ൾ ക​രു​ത​ലും ജാ​ഗ്ര​ത​യും വേ​ണം. ര​ക്ഷി​താ​ക്ക​ളു​ടെ ജാ​ഗ്ര​ത​യും ആ​വ​ശ്യം. ജ​ലാ​ശ​യ​ങ്ങ​ളി​ലും, പു​ഴ​ക​ളി​ലും നീ​ന്ത​ല​റി​യാ​ത്ത​വ​ർ ഇ​റ​ങ്ങ​രു​ത്. ചു​ഴി​ക​ളും, അ​ടി​യൊ​ഴു​ക്കു​ക​ളും കൂ​ടു​ത​ൽ ശ്ര​ദ്ദി​ക്ക​ണം. മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ അ​വ​ഗ​ണി​ക്ക​രു​ത്.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​രു​ത്. വാ​ഹ​ന​മോ​ടി​ക്കു​ന്പോ​ൾ അ​മി​ത വേ​ഗം അ​രു​ത്. യാ​ത്ര​ക​ളി​ൽ അ​മി​താ​വേ​ശ​വും ആ​പ​ത്തു​ണ്ടാ​ക്കും. പ​ട​ക്കം, വെ​ടി​മ​രു​ന്ന് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം സൂ​ക്ഷി​യ്ക്ക​ണം. അ​പ​ക​ട​ങ്ങ​ൾ​ക്കും, ദു​ര​ന്ത​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കാ​വു​ന്ന കാ​ര്യ​ങ്ങ​ളാ​ണി​ത്.

അ​വ​ധി​യാ​ഘോ​ഷ​ത്തി​നാ​യി വീ​ട​ട​ച്ച് പോ​കു​ന്ന​വ​ർ പോ​ലീ​സി​നെ​യോ അ​യ​ൽ​വാ​സി​ക​ളെ​യോ വി​വ​രം ധ​രി​പ്പി​യ്ക്ക​ണം. പാ​ൽ, പ​ത്രം എ​ന്നി​വ അ​ട​ച്ചി​ട്ട വീ​ടി​നു​മു​ന്നി​ൽ നി​ന്ന് നീ​ക്കം​ചെ​യ്യാ​നു​ള്ള ഏ​ർ​പ്പാ​ടു​ക​ൾ ചെ​യ്തി​രി​ക്ക​ണം.സൂ​ക്ഷി​ച്ചാ​ൽ ദു:​ഖി​യ്ക്കേ​ണ്ടി​വ​രി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പോ​ടെ​യാ​ണ് റൂ​റ​ൽ പോ​ലീ​സ ല​ഘു​ലേ​ഖ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts