ക​മ്മാ​ര സം​ഭ​വ​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ; ദി​ലീ​പി​നു വി​ദേ​ശ​ത്തു പോ​കാ​ൻ താ​ത്ക്കാ​ലി​ക അ​നു​മ​തി

കൊ​ച്ചി: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന ന​ട​ൻ ദി​ലീ​പി​നു വി​ദേ​ശ​ത്തു പോ​കാ​ൻ കോ​ട​തി താ​ത്ക്കാ​ലി​ക അ​നു​മ​തി ന​ൽ​കി.

ത​ന്‍റെ പു​തി​യ സി​നി​മ​യാ​യ ക​മ്മാ​ര സം​ഭ​വ​ത്തി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കു​വേ​ണ്ടി ഈ ​മാ​സം 25 മു​ത​ൽ മേ​യ് നാ​ലു​വ​രെ ദു​ബാ​യ്, സിം​ഗ​പ്പു​ർ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​യി ദി​ലീ​പ് ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി അ​നു​വാ​ദം ന​ൽ​കി​യ​ത്.

ന​ടി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ എ​ട്ടാം​പ്ര​തി​യാ​യ ന​ട​നെ​തി​രെ ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണു നി​ല​നി​ൽ​ക്കു​ന്ന​ത്. കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കും വ​രെ കോ​ട​തി​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ വി​ദേ​ശ​ത്തേ​ക്കു പോ​കാ​തി​രി​ക്കാ​നാ​ൻ പാ​സ്പോ​ർ​ട്ട് ത​ട​ഞ്ഞു​വ​ച്ച​ശേ​ഷ​മാ​യി​രു​ന്നു ദി​ലീ​പി​നു ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

Related posts