എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ 23, 24 തീ​യ​തി​ക​ളി​ൽ; അ​പേ​ക്ഷ​ക​ർ 1.48 ല​ക്ഷം; അഡ്മിറ്റ് കാർഡ് കൈവശമില്ലാത്തവരെ ഹാളിൽ പ്രവേശിപ്പിക്കില്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ 23, 24 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. 1.48 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ക്കു​റി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന​ത്. ആ​കെ 353 സെ​ന്‍റ​റു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 350 എ​ണ്ണം കേ​ര​ള​ത്തി​ലും ദു​ബാ​യ്, മും​ബെ, ന്യൂ​ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ സെ​ന്‍റ​റു​ക​ളു​മാ​ണു​ള്ള​ത്.

23ന് ​രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ പേ​പ്പ​ർ ഒ​ന്ന് ഫി​സി​ക്സും കെ​മി​സ്ട്രി​യു​മാ​ണ്. 24 ന് ​രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ ന​ട​ക്കും. അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ഈ ​മാ​സം പ​ത്തു മു​ത​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് എ​ടു​ക്കാ​ൻ സൗ​ക​ര്യം പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​റേ​റ്റ് ഒ​രു​ക്കി​യി​രു​ന്നു.

ഈ ​അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ പ​രീ​ക്ഷാ ഭ​വ​നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ കൈ​വ​ശ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷാ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത​ല്ല.

വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​ന് അ​ഡ്മി​റ്റ് കാ​ർ​ഡി​ന്‍റെ ക​ള​ർ പ്രി​ൻ​റൗ​ട്ട് കൂ​ടു​ത​ൽ ഗു​ണ​ക​ര​മാ​യി​രി​ക്കു​മെ​ന്നു പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​റേ​റ്റ് അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി സി​ബി​എ​സ്ഇ ന​ട​ത്തു​ന്ന നീ​റ്റ് പ​രീ​ക്ഷ​യു​ടെ റാ​ങ്ക് പ​ട്ടി​ക​യാ​ണ് ആ​ധാ​രം.

Related posts