യു​വാ​ക്ക​ൾ മ​യ​ക്കു​മ​രു​ന്നി​നു അ​ടി​മ​കളാ​കു​ന്നു; ന​ട​പ​ടി​യി​ല്ലാ​തെ മ​രു​ന്നു​നി​യ​ന്ത്ര​ണ വി​ഭാ​ഗം

കോ​യ​ന്പ​ത്തൂ​ർ: മ​യ​ക്ക​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​സാ​ര സ​ന്തോ​ഷ​ത്തി​നും വി​നോ​ദ​ത്തി​നും വേ​ണ്ടി​യാ​ണെ​ങ്കി​ലും പി​ന്നീ​ടി​ത് മ​നു​ഷ്യ​നെ ഇ​തി​ലേ​ക്ക് അ​ടി​മ​യാ​ക്കും. ഈ ​ശീ​ലം ആ​രോ​ഗ്യ​ത്തെ​യും സാ​മൂ​ഹ്യ​ക്ഷേ​മ​ത്തെ​യും ത​ക​ർ​ക്കു​ന്ന​താ​ണ്.

ഇ​തു​മൂ​ലം വ്യ​ക്തി, കു​ടും​ബം, സ​മൂ​ഹം എ​ന്നി​വ​ർ​ക്ക് നി​ര​വ​ധി ദൂ​ഷ്യ​ങ്ങ​ളു​ണ്ടാ​ക്കു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ 42,000 ല​ധി​കം ഫാ​ർ​മ​സി​ക​ളു​ണ്ട്. കോ​യ​ന്പ​ത്തൂ​ർ ജി​ല്ല​യി​ൽ മാ​ത്രം 2500ൽ ​അ​ധി​കം റീ​ട്ടെ​യി​ൽ ഫാ​ർ​മ​സി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ത്ത​ര​വി​ന്‍റെ പേ​രി​ൽ ഡോ​ക്ട​ർ​മാ​രു​ടെ മ​രു​ന്ന് കു​റി​പ്പ​ടി​യി​ല്ലാ​തെ മ​രു​ന്നു ന​ല്കാ​ൻ പാ​ടി​ല്ല.

ഏ​താ​നും സ്റ്റോ​റു​ക​ളി​ൽ മെ​ഡി​ക്ക​ൽ കു​റി​പ്പ​ടി ബി​ല്ലു​ക​ൾ ഇ​ല്ലാ​തെമ​രു​ന്നു​ക​ൾ വി​റ്റ​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നു കോ​യ​ന്പ​ത്തൂ​രി​ലെ വി​വി​ധ ഫാ​ർ​മ​സി​ക​ൾ ഡോ​ക്ട​റു​ടെ ശി​പാ​ർ​ശ​യി​ല്ലാ​തെ നി​ല​വി​ൽ മ​രു​ന്നു​വി​ല്ക്കു​ന്നി​ല്ല. പ​ക്ഷേ, കു​റ​ച്ച് സ്റ്റോ​റു​ക​ളി​ൽ മാ​ന​സി​ക​രോ​ഗി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഗു​ളി​ക​ക​ൾ വ​ൻ​തോ​തി​ൽ വി​ല്പ​ന ന​ട​ക്കു​ന്നു.

ഈ ​ടാ​ബ്ലെ​റ്റു​ക​ൾ കോ​യ​ന്പ​ത്തൂ​രി​ലെ യു​വാ​ക്ക​ൾ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. കോ​യ​ന്പ​ത്തൂ​ർ ഗ​വ​ണ്‍​മെ​ൻ​റ് ഹോ​സ്പി​റ്റ​ലി​ൽ പ​ല​പ്പോ​ലും മ​യ​ക്കു​മ​രു​ന്നു​ക​ൾ കാ​ണാ​താ​വു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഡോ​ക്ട​ർ​മാ​ർ​ക്കു പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്.

കോ​യ​ന്പ​ത്തൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പെ​രി​യ​യ്യ കോ​യ​ന്പ​ത്തൂ​രി​ൽ ഡോ​ക്ട​റു​ടെ ശി​പാ​ർ​ശ ഇ​ല്ലാ​തെ മ​രു​ന്നു​ക​ൾ വി​ല്ക്കാ​ൻ പാ​ടി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നു മു​ന്ന​റി​യി​പ്പു​ന​ല്കി.

ഏ​തെ​ങ്കി​ലും സ്റ്റോ​റു​ക​ളി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​വ വി​ല്ക്കു​ന്നു​ണ്ടെ​ങ്കി​ൽ സ്റ്റോ​റി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ശ​രി​യാ​യി സ്റ്റോ​ക്കു​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ ത​ട​യാ​ൻ ജ​ന​ങ്ങ​ളും പോ​ലീ​സി​നെ സ​ഹാ​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts