കൊല്ലം: ബിജെപിക്കെതിരേ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തെരഞ്ഞെടുപ്പിൽ വേണ്ടത് സംസ്ഥാനാധിഷ്ഠിത സഖ്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സഖ്യത്തിൽ ഉദാര സമീപനമാണ് സിപിഐ നിലപാട്. ഇടത് ഐക്യം മുൻനിർത്തി വിശാല പൊതുവേദി വേണമെന്നും കാനം പറഞ്ഞു.
Related posts
ഒരു രാജ്യം, ഒരു സമയം; കരട് വ്യവസ്ഥകൾ തയാറാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു
കൊല്ലം: ഒരു രാജ്യം, ഒരു സമയം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യൻ സ്റ്റാൻഡാർഡ് ടൈം (ഐഎസ്ടി) നിർബന്ധിതമാക്കുന്നതിനുള കരട് വ്യവസ്ഥകൾ തയാറാക്കാൻ...കഠിനംകുളം ആതിരക്കൊലക്കേസ്; വിഷം കഴിച്ച പ്രതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും
കോട്ടയം: തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോണ്‍സന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഇയാൾ ഇപ്പോൾ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍...പതിനാറുകാരി പ്രസവിച്ച സംഭവം: ഡിഎൻഎ പരിശോധന നടത്തും; കുഞ്ഞ് ഇപ്പോൾ ശിശുക്ഷേ സമിതിയുടെ സംരക്ഷണയിൽ
കൊല്ലം: പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധന നടത്താൻ പോലീസ്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചവറ തെക്കുംഭാഗം പോലീസ് പോക്സോ നിയമ...