ലി​ഗ​യു​ടെ മ​ര​ണം: പോ​ലീ​സി​നു വീ​ഴ്ച​യു​ണ്ടാ​യില്ല; പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് അ​പ​ക്വ​മാ​ണെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ലി​ത്വാ​ന സ്വ​ദേ​ശി ലി​ഗ​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​നു വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് അ​പ​ക്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലി​ഗ​യു​ടെ കു​ടും​ബ​ത്തി​നു മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ അ​വ​സ​ര​വു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യെ​യും സ​ർ​ക്കാ​രി​നെ​യും ആ​ക്ഷേ​പ്പി​ക്കാ​ൻ ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ലി​ഗ​യു​ടെ സ​ഹോ​ദ​രി ഇ​ൽ​സ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

Related posts