ദു​രൂ​ഹ​ത​ക​ളു​ടെ ദ്വീ​പ്! ഒ​ര​ടി ന​ട​ന്നാ​ൽ മു​ന്നി​ൽ പാ​ന്പ്, മൂ​ന്ന​ടി ന​ട​ന്നാ​ൽ മ​ര​ണം ഉ​റ​പ്പ്… പാ​ന്പു​ക​ളെക്കുറിച്ച് പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ഈ ദ്വീ​പി​ലേ​ക്ക് സ്വാ​ഗ​തം

റെ​നീ​ഷ് മാ​ത്യു

ഒ​ര​ടി ന​ട​ന്നാ​ൽ മു​ന്നി​ൽ പാ​ന്പ്, മൂ​ന്ന​ടി ന​ട​ന്നാ​ൽ മ​ര​ണം ഉ​റ​പ്പ്… ഒ​റ്റനോ​ട്ട​ത്തി​ൽ ഇ​വി​ടെ​യു​ള്ള മ​ര​ങ്ങ​ളി​ലേ​ക്ക് നോ​ക്കി​യാ​ൽ വ​ള്ളി​ക​ളാ​ണെ​ന്നേ തോ​ന്നു. സത്യത്തിൽ അവ പാ​ന്പു​ക​ളാണ്. ചി​ല മ​ര​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടു​മ​ല്ല നൂ​റു​ക​ണ​ക്കി​ന് പാ​ന്പു​ക​ൾ.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ഷ​മേ​റി​യ പാ​ന്പു​ക​ൾ മു​ത​ൽ വ​ലി​പ്പ​ത്തി​ൽ പ​ല​വി​ധ ക​ണ​ക്കി​ലു​ള്ള പാ​ന്പു​ക​ൾവരെ ഇ​വി​ടെ​യു​ണ്ട്. ഇ​വി​ടെ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന പാ​ന്പു​ക​ളും ഉ​ണ്ട്. ഇ​താ​ണ് ബ്ര​സീ​ലി​ലെ സ്നേ​ക്ക് ഐ​ല​ൻ​ഡ്. ഇ​വി​ടെ മ​നു​ഷ്യ​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. പ്ര​വേ​ശ​നം ഉ​ള്ള​ത് പാ​ന്പു​ക​ൾ​ക്ക് മാ​ത്രം.

പാ​ന്പു​ക​ളു​ടെ ദ്വീ​പ്

ലോ​ക​ത്തി​ൽ മ​നു​ഷ്യ​രി​ല്ലാ​തെ പാ​ന്പു​ക​ൾ മാ​ത്രം ജീ​വി​ക്കു​ന്ന ഏ​ക ദ്വീ​പാ​ണ് ബ്ര​സീ​ൽ സാ​വോ​പോ​ള​യി​ലെ സ്നേ​ക്ക് ഐ​ല​ൻ​ഡ്. ഇ​ല ദാ ​കൊ​യ്ദാ​ദ ഗ്രാ​ൻ​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്ഥ​ല​ത്താ​ണ് സ്നേ​ക്ക് ഐ​ല​ൻ​ഡ് സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​റ്റ്‌ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ലാ​ണ് ദ്വീ​പ്. 110 ഏ​ക്ക​റാ​ണ് ദ്വീ​പി​ന്‍റെ വി​സ്തൃ​തി. സാ​വോ​പോ​ള​യി​ൽ നി​ന്നും 93 മൈ​ൽ ദൂ​ര​ത്താ​ണ് ഐ​ല​ൻ​ഡ് സ്ഥി​തി ചെ​യ്യു​ന്ന​ത്.​

പാ​റ​യി​ടു​ക്കു​ക​ളും ചെ​റി​യ വ​ന​ങ്ങ​ളു​മാ​ണ് ദ്വീ​പി​ൽ ഉ​ള്ള​ത്. വി​ഷ​മു​ള്ള​തും ഇ​ല്ലാ​ത്ത​തും നീ​ള​മു​ള്ള​തും നീ​ള​മി​ല്ലാ​ത്ത​തും അ​ങ്ങ​നെ പ​ല​ത​ര​ത്തി​ൽ പ​ല രൂ​പ​ത്തി​ൽ പാ​മ്പു​ക​ൾ മാ​ത്രം തി​ങ്ങി​നി​റ​ഞ്ഞ ഒ​രി​ട​മെ​ന്നാ​ണ് സ്നേ​ക്ക് ഐ​ല​ൻ​ഡി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ലോ​ക​ത്തെ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ഷ​മു​ള്ള ‘ബോ​ത്രോ​പ്സ്’ എ​ന്ന ഇ​ന​ത്തി​ല്‍ പെ​ട്ട പാ​മ്പു​ക​ളാ​ണ് ഈ ​ദ്വീ​പ് അ​ട​ക്കി ഭ​രി​ക്കു​ന്ന​ത്. ഏ​താ​ണ്ട് നാ​ലാ​യി​രം ഇ​ന​ത്തി​ല​ധി​കം പാ​മ്പു​ക​ള്‍ ഈ ​കാ​ട്ടി​ലു​ണ്ടെ​ന്നാ​ണ് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്ന​ത്.

പാ​ന്പു​ക​ളെക്കുറിച്ച് പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ദ്വീ​പി​ലേ​ക്ക് സ്വാ​ഗ​തം

പാ​ന്പു​ക​ളെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​വ​രെ ദ്വീ​പി​ൽ പ്ര​വേ​ശി​പ്പി​ക്കും.​ ഓ​രോ സ്ക്വ​യ​ർ ഫീ​റ്റി​ലും ഒ​രു പാ​ന്പ് ഉ​ണ്ടെ​ന്നാ​ണ് ഇ​വി​ടെ​യെ​ത്തി​യ ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. പാ​ന്പു​ക​ൾ​ക്ക് പു​റ​മേ അ​പൂ​ർ​വ​മാ​യ പ​ക്ഷി​ക​ളും ദ്വീ​പി​ൽ വ​സി​ക്കു​ന്നു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ൽ ന​ട​ന്ന സ​ർ​വേ​യി​ൽ 4,30, 0000 പാ​ന്പു​ക​ൾ ഇ​വി​ടെ​യു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

ഒ​രു സ്ക്വ​യ​ർ ഫീ​റ്റി​ൽ ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ പാ​ന്പു​ക​ൾ ഉ​ണ്ട്. ര​ണ്ടി​ഞ്ച് വ​ലി​പ്പ​മു​ള്ള​ത് തൊ​ട്ട് മീ​റ്റ​റുകളോളം ദൂ​ര​മു​ള്ള പാ​ന്പു​ക​ൾ ഉ​ണ്ട്. ലോ​ക​ത്ത് ഈ ​ദ്വീ​പി​ൽ മാ​ത്രം കാ​ണു​ന്ന അ​പൂ​ർ​വ​യി​നം പാ​ന്പും ഇ​വി​ടെ​യു​ണ്ട്. ഗോ​ൾ​ഡ​ൻ ലാ​ൻ​സ്ഹെ​ഡ്സ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന പാ​ന്പാ​ണ്.

അ​ണ​ലി വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​ന്പു​ക​ളാ​ണി​വ. മാ​ഴ്സ​ലോ ഡ്യു​റേ​റ്റ് എ​ന്ന ജീ​വ​ശാ​സ്ത്ര​ജ്ഞ​ൻ 20 ത​വ​ണ​യാ​ണ് ഈ ​ദ്വീ​പി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഈ ​ദ്വീ​പി​ലൂ​ടെ മൂ​ന്ന​ടി​പോ​ലും ന​ട​ക്കാ​ൻ പ​റ്റി​ല്ലെ​ന്നാ​ണ് മാ​ഴ്സ​ലോ​യു​ടെ അ​ഭി​പ്രാ​യം.

ദു​രൂ​ഹ​ത​ക​ളു​ടെ ദ്വീ​പ്

സ​മീ​പ​വാ​സി​ക​ൾ​ക്ക് ദു​രൂ​ഹ​ത​ക​ൾ നി​റ​ഞ്ഞ​താ​ണ് സ്നേ​ക്ക് ഐ​ല​ൻ​ഡ് എ​ന്ന ദ്വീ​പ്. ദ്വീ​പി​ലേ​ക്ക് പോ​യ സ​മീ​പ​വാ​സി​ക​ളി​ൽ പ​ല​രും തി​രി​കെ വ​ന്നി​ട്ടി​ല്ല. ചി​ല​രു​ടെ മൃ​ത​ദേ​ഹം കി​ട്ടി​യെ​ങ്കി​ലും പാ​ന്പു​ക​ടി​യേ​റ്റാ​യി​രു​ന്നു മ​ര​ണം. ഇ​വി​ടെ​യു​ള്ള പാ​ന്പു​ക​ഥ​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഭീ​തി​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ദ്വീ​പി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് ബ്ര​സീ​ൽ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശ​വു​മു​ണ്ട്. ബ്ര​സീ​ൽ നാ​വി​ക​സേ​ന​യു​ടെ കാ​വ​ൽ ദ്വീ​പി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

‌മു​ൻ​പ് ഈ ​ദ്വീ​പി​ൽ ആ​ള്‍​ത്താ​മ​സ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പാ​മ്പു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ ഭ​യ​ന്ന് അ​വ​സാ​ന​ത്തെ ഗ്രാ​മീ​ണ​നും ര​ക്ഷ​പ്പെ​ട്ട​തോ​ടെ ഇ​വി​ടം സ​ര്‍​പ്പ​ങ്ങ​ളു​ടെ ദ്വീ​പാ​യി മാ​റി​യെ​ന്നുമാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ക​ട​ക്കൊ​ള്ള​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ദ്വീ​പ് ഒ​റ്റ​പ്പെ​ട്ട​തെ​ന്നും ക​ഥ​ക​ളു​ണ്ട്.

ഈ ​പാ​മ്പു​ക​ഥ ത​ട്ടി​പ്പാ​ണെ​ന്നും ക​ട​ല്‍​കൊ​ള്ള​ക്കാ​രു​ടെ കോ​ടി​ക​ളു​ടെ നി​ധി ഒ​ളി​പ്പി​ക്ക​പ്പെ​ട്ട സ്ഥ​ല​മാ​ണ് ഈ ​ദ്വീ​പെ​ന്നു വാ​ദി​ക്കു​ന്ന​വ​രു​മു​ണ്ട്. മാ​ത്ര​മ​ല്ല ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച്‌ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യും ക​ഥ​ക​ളു​ണ്ട്.

അ​പൂ​ർവ​മാ​യ പാ​മ്പു​ക​ളു​ടെ വി​ഷം ശേ​ഖ​രി​ക്കു​ന്ന മാ​ഫി​യ ഈ ​ദ്വീ​പ് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്നുണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. എ​ന്താ​യാ​ലും ലോ​ക​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് ഈ ​ദ്വീ​പി​നെ. അ​ത് ഒ​രി​ക്ക​ലും ക​ട​ന്നു ചെ​ല്ലാ​നാ​വാ​ത്ത പ്ര​ദേ​ശ​മാ​യി​ട്ടാ​ണെ​ന്നു മാ​ത്രം.

Related posts