ശീ​ർ​ഷാ​സ​ന​ത്തി​ൽ അ​മ​ല! ശീ​ർ​ഷാ​സ​നം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈറല്‍

സ്ഥി​ര​മാ​യി യോ​ഗ ചെ​യ്യു​ന്ന ആ​ളാ​ണ് ന​ടി അ​മ​ല പോ​ൾ. ത​ന്‍റെ ആ​രോ​ഗ്യ​ര​ഹ​സ്യം ത​ന്നെ യോ​ഗ​യാ​ണെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. ഇ​പ്പോ​ളി​താ ശീ​ർ​ഷാ​സ​നം ത​നി​യെ ചെ​യ്യാ​ൻ സാ​ധി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ന​ടി.

ശീ​ർ​ഷാ​സ​നം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ന​ടി ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ഒ​രു പാ​ർ​ക്കി​ൽ ശീ​ർ​ഷാ​സ​നം ചെ​യ്യു​ന്ന വി​ഡി​യോ ആ​ണ് ന​ടി പോ​സ്റ്റ് ചെ​യ്ത​ത്. ‘മു​ന്പ് പ​രി​ശീ​ല​ക​രു​ടേ​യും ഭി​ത്തി​യു​ടേ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ചെ​യ്ത​ത്.

ഇ​പ്പോ​ൾ ത​നി​യെ ചെ​യ്യാ​ൻ സാ​ധി​ച്ചു. മു​ന്പ് ഒ​രു​പാ​ട് ത​വ​ണ വീ​ണി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ന്ന് പ്ര​കൃ​തി​യു​ടെ മ​ടി​ത്ത​ട്ടി​ലി​രു​ന്ന് ശീ​ർ​ഷാ​സ​നം ചെ​യ്തു. സ​ന്തോ​ഷം കൊ​ണ്ട് എ​ന്‍റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു. – അ​മ​ല പോ​ൾ പ​റ​ഞ്ഞു.

“Yoga begins right where I am – not where I was yesterday or where I long to be” This is what it takes me to the yoga mat everyday no matter how hard I feel about it some days. I have been struggling hard in acheiving Sheershasana(headstand) as my upperbody is weaker compared to the lower. I was able to do it with the help of my teachers or with support of the wall but I realised that without getting out of my comfort zone I am never going to acheive this pose. So I started practising on my own, it was hard, stressing ,fell many times but all I knew was I am building my upper body strength and today in the lap of mother nature, I surrendered. She carried me in to the asana beautifully without any struggle. I felt a flow in my body, a moment of stillness in my mind, being alive and in one with my breathe and nature. I stood their not on my feet but on my head for I dont remember how long and when I came back on my feet. I had tears in my eyes, true joy of ecstasy and I jumped around in the park with winter like a child who found her magic. ❤️ #therightwayisthehardway #keepflowingforward #yoga #yogini #sheershasana #headstand #joypeacelove

A post shared by Amala Paul ⭐️ (@amalapaul) on

Related posts