ലക്ഷ്യം വേറെയാ! രാഹുല്‍ ഗാന്ധിയുമായുള്ള വ്യാജ വിവാഹവാര്‍ത്തയ്ക്ക് പിന്നിലാരാണെന്ന് അറിയാം; ലക്ഷ്യം കര്‍ണാടക തെരഞ്ഞെടുപ്പ്; അദിതി സിംഗ് പറയുന്നു

ല​ക്നോ: ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും താ​നും ത​മ്മി​ൽ വി​വാ​ഹി​താ​രാ​കു​ന്നു​വെ​ന്ന വ്യാ​ജ​വാ​ർ​ത്ത സോ​ഷ്യ​ൽ മീ​ഡി​യയ​ൽ പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് റായ്ബ​റേ​ലി എം​എ​ൽ​എ അ​ദി​തി സിം​ഗ്. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ ത​ക​ർ​ക്കാ​നും പ്ര​വ​ർ​ത്ത​കവ​രെ ചി​ത​റി​ക്കാ​നു​മാ​ണ് വ്യാ​ജ വാ​ർ​ത്ത​യു​ണ്ടാ​ക്കി​യ​ത്.

ഇ​തി​ന്‍റെ പി​ന്നി​ലാ​രാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാ​മെ​ന്നും അ​ദി​തി സിം​ഗ് പ​റ​ഞ്ഞു. രാ​ഹു​ൽ ത​നി​ക്കു സ​ഹോ​ദ​ര​തു​ല്യ​നാ​ണെ​ന്നും ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ര​ന്ന​തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.അ​ദി​തി​യു​ടെ​യും രാ​ഹു​ലി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്ന​ത്.

ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹം മേ​യ് മാ​സ​ത്തി​ൽ ത​ന്നെ ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം. അ​ദി​തി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സു​ഹൃ​ത്താ​ണെ​ന്നു​ള്ള​തും അ​ഭ്യൂ​ഹ​ങ്ങ​ളു​ടെ വ്യാ​പ്തി കൂ​ട്ടി. സോ​ണി​യ ഗാ​ന്ധി​യു​ടെ ഒ​പ്പം അ​ദി​തി ഇ​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ കൂ​ടി പ്ര​ച​രി​ച്ച​തോ​ടെ പ​ല​രും വി​ശ്വ​സി​ച്ചു.

ഗാ​ന്ധി കു​ടും​ബ​വും ത​ന്‍റെ കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള​താ​ണെ​ന്നും അ​ടു​ത്ത​യി​ടെ സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ട​പ്പോ​ൾ എ​ടു​ത്ത ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​തെ​ന്നും അ​ദിതി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 90,000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് റാ​യ്ബ​റേ​ലി​യി​ൽ​നി​ന്നു ക​ന്നി​യ​ങ്ക​ത്തി​ൽ അ​ദി​തി വി​ജ​യി​ച്ച​ത്. ഇ​രു​പ​ത്തൊ​ന്പ​തു കാ​രി​യാ​യ അ​ദി​തി അ​മേ​രി​ക്ക​യി​ലെ ഡ്യൂ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് മാ​നേ​ജ്മെ​ൻ​റ് സ്റ്റ​ഡീ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തേ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് അ​ഞ്ച് ത​വ​ണ എം​എ​ൽ​എ ആ​യി​ട്ടു​ള്ള അ​ഖി​ലേ​ഷ് സിം​ഗി​ന്‍റെ മ​ക​ളാ​ണ് അ​ദി​തി.

Related posts