ആലപ്പുഴ: ചലച്ചിത്ര താരം പാർവതി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ദേശീയപാതയിൽ പൂങ്കാവിൽ ഇന്നലെ രാത്രി 9.20 ഓടെയായിരുന്നു അപകടം. താരം സഞ്ചരിച്ചിരുന്ന കാർ മുന്നിലെ കാറിൽ ഇടിക്കുകയായിരുന്നു. പാർവതി പിന്നീട് മറ്റൊരു കാറിൽ യാത്ര തുടർന്നു. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്കു പോകുകയായിരുന്നു പാർവതി. അപകടം സംബന്ധിച്ച് ട്രാഫിക് പോലീസ് കേസെടുത്തു.
Related posts
“താങ്കൾ ചരിത്രത്തോടാണ് ദയ കാണിച്ചത് ‘; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ശശി തരൂർ
ന്യൂഡൽഹി: ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് ഉഴലുമ്പോൾ, മൻമോഹൻ സിംഗ് ഇന്ത്യയെ സാമ്പത്തിക വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കൈപിടിച്ചു കയറ്റുകയായിരുന്നുവെന്ന് ശശി...തനിക്ക് നഷ്ടമായത് ഉപദേഷ്ടാവിനെയും വഴികാട്ടിയെയെന്നും രാഹുൽ ഗാന്ധി; അനുസ്മരിച്ച് ഖാർഗെയും ചിദംബരവും
ന്യൂഡൽഹി: അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മൻമോഹൻ സിംഗെന്നും തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....രാജ്യത്തെ കൈപിടിച്ചുയർത്തിയ ബൗദ്ധികതയുടെ ആൾരൂപം
ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യ രണ്ടായി പിളരുന്പോൾ മൻമോഹൻ സിംഗിന് 14 വയസ്. അതുവരെ ജനിച്ചുവളർന്ന ഗാഹ് എന്ന ഗ്രാമം പാക്കിസ്ഥാന്റെ ഭാഗമായപ്പോൾ...