ഇങ്ങനെയൊക്കെ ചെയ്യാമോ? ത​​ട്ടി​​പ്പി​​നു ത​​ക്കം പാ​​ർ​​ത്ത് കു​​മ​​ര​​ക​​ത്തും ചി​​ല​​ർ! അ​​മേ​​രി​​ക്ക​​ൻ മ​​ല​​യാ​​ളി കു​​ടും​​ബ​​ത്തി​​ന് ധ​​ന​​ന​​ഷ്ട​​വും മാ​​ന​​ഹാ​​നി​​യും

കു​​മ​​ര​​കം: പി​​ടി​​ക്കു​​ന്ന​​തും കൊ​​ല്ലു​​ന്ന​​തും ശി​​ക്ഷാ​​ർ​​ഹ​​മാ​​യ താ​​മ​​ര​​ക്കോ​​ഴി​​ക്കാ​​യി പ​​ണം ന​​ൽ​​കി​​യ അ​​മേ​​രി​​ക്ക​​ൻ മ​​ല​​യാ​​ളി കു​​ടും​​ബ​​ത്തി​​ന് ധ​​ന​​ന​​ഷ്ട​​വും മാ​​ന​​ഹാ​​നി​​യും. കു​​മ​​ര​​കം സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ മു​​ണ്ട​​ക്ക​​യ​​ത്തു നി​​ന്നും എ​​ത്തി​​യ അ​​മേ​​രി​​ക്ക​​ൻ പ്ര​​വാ​​സി കു​​ടും​​ബ​​മാ​​ണ് വ​​ഞ്ചി​​ത​​രാ​​യ​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് കു​​മ​​ര​​ക​​ത്തേ​​യ്ക്കു​​ള്ള യാ​​ത്രാ​​മ​​ധ്യേ റോ​​ഡ​​രി​​കി​​ലു​​ള്ള ഭ​​ക്ഷ​​ണ​​ശാ​​ല​​യി​​ൽ നി​​ന്നും താ​​റാ​​വി​​റ​​ച്ചി​​യു​​ടെ രു​​ചി ആ​​സ്വ​​ദി​​ച്ച​​താ​​ണ് പ​​ണ​​ന​​ഷ്ട​​ത്തി​​നും മാ​​ന​​ഹാ​​നി​​ക്കും ഇ​​ട​​യാ​​ക്കി​​യ​​ത്.

താ​​റാ​​വി​​റ​​ച്ചി ഏ​​റെ ഇ​​ഷ്ട​​പ്പെ​​ട്ട കു​​ടും​​ബ​​നാ​​ഥ​​ൻ താ​​റാ​​വി​​നെ ല​​ഭി​​ക്കു​​മോ എ​​ന്ന് ആ​​രാ​​ഞ്ഞു ഈ ​​സ​​മ​​യ​​ത്താ​​ണ് സ​​മീ​​പ​​ത്തെ കൊ​​യ്ത്തു ക​​ഴി​​ഞ്ഞ പാ​​ട​​ത്ത് താ​​മ​​ര​​ക്കോ​​ഴി മു​​ങ്ങി​​ക്കു​​ളി​​ക്കു​​ന്ന​​ത് ക​​ണ്ട​​ത്.

ചെ​​റി​​യ താ​​റാ​​വി​​നോ​​ടു സ​​ദൃ​​ശ്യ​​മു​​ള്ള താ​​മ​​ര​​ക്കോ​​ഴി​​യെ ല​​ഭി​​ക്കു​​മോ എ​​ന്നാ​​യി ഗൃ​​ഹ​​നാ​​ഥ​​ന്‍റെ അ​​ടു​​ത്ത ചോ​​ദ്യം. ഇ​​തു കേ​​ട്ട ര​​സി​​ക​​നാ​​യ നാ​​ട്ടു​​കാ​​ര​​ൻ സ​​മീ​​പ​​ത്തെ വീ​​ട്ടു​​കാ​​രാ​​ണ് താ​​മ​​ര​​ക്കോ​​ഴി​​യെ വ​​ള​​ർ​​ത്തു​​ന്ന​​തെ​​ന്നും വാ​​ങ്ങി ത​​രാ​​മെ​​ന്നും പ​​റ​​ഞ്ഞു​​വ​​ത്രേ.

വി​​ല ന​​ൽ​​കാ​​നാ​​യി ആ​​യി​​രം രൂ​​പ​​യും വാ​​ങ്ങി സ്ഥ​​ലം വി​​ട്ടു. ഇ​​യാ​​ൾ താ​​മ​​ര​​ക്കോ​​ഴി​​യു​​മാ​​യി മ​​ട​​ങ്ങി​​വ​​രു​​ന്ന​​തും കാ​​ത്തു ഏ​​റെ നേ​​രം നി​​ന്നെ​​ങ്കി​​ലും പ​​ണം വാ​​ങ്ങി​​യ​​യാ​​ൾ തി​​രി​​കെ എ​​ത്തി​​യി​​ല്ല. തു​​ട​​ർ​​ന്ന് ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​ൻ ഹോ​​ട്ട​​ലി​​ലെ​​ത്തി​​യ​​വ​​രാ​​ണ് താ​​മ​​ര​​ക്കോ​​ഴി​​യെ ആ​​രും വ​​ള​​ർ​​ത്തു​​ന്ന​​ത​​ല്ലെ​​ന്നും ഇ​​തി​​നെ പി​​ടി​​ക്കു​​ന്ന​​തു കു​​റ്റ​​ക​​ര​​മാ​​ണെ​​ന്ന് പ​​റ​​ഞ്ഞ​​തും.

Related posts