മലപ്പുറം: എടപ്പാളിൽ വീടിനുള്ളിൽ അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കുളം കവുപ്ര മഠത്തിൽവളപ്പിൽ ബിജുവിന്റെ ഭാര്യ താര (27) മകൾ അമേഗ (ആറ്) എന്നിവരെയാണ് മരിച്ചത്.രാവിലെ പത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി.
Related posts
വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ തിരിമറി; പരാതിയിൽ കഴമ്പില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്; പണം തട്ടിച്ചെന്നു ഡിസിസി
കോഴിക്കോട്: നൂറുകണക്കിനാളുകൾ മരണമടഞ്ഞ വയനാട് മുണ്ടക്കെ പുഞ്ചിരിമട്ടത്തുണ്ടായ ഉരുൾപൊട്ടലിന്റെ പേരിൽ നടത്തിയ ദുരിതാശ്വാസനിധി ശേഖരണത്തിൽ വെട്ടിലായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം. ദുരിതബാധിതരെ...ഉറ്റവർ നഷ്ടമായ ഉരുള്‍പൊട്ടലിനു പിന്നാലെ വാഹനാപകടവും; പ്രതിശ്രുതവരനു ഗുരുതര പരിക്ക്; കണ്ണീര് തോരാതെ ശ്രുതി
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേര് നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും...മാളുകള്‍ ഏറെയുണ്ട്… മിഠായിതെരുവ് ഒന്നുമാത്രം; ഓണക്കാലത്ത് വ്യാപാരം കൊഴുക്കും; എല്ലാവരുടെയും ബജറ്റിനനുസരിച്ചുള്ള സാധനങ്ങള്‍ ഇവിടെയുണ്ട്
കോഴിക്കോട്: മാളുകളൊക്കെ എത്ര വന്നെങ്കിലെന്താ മിഠായിതെരുവിലെ വൈബ് വേറെ എവിടെയെങ്കിലും ഉണ്ടോ… ഇല്ലെന്നതാണ് സത്യം. കോഴിക്കോടിന്റെ വ്യാപാര സിരാകേന്ദ്രമായ മിഠായിത്തെരുവില്‍ ഉത്സവങ്ങള്‍...