അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി ബാ​ലി​ക പീ​ഡ​ന​ത്തി​നി​ര​യാ​യി; ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ 12 പേ​ർ ക​സ്റ്റ​ഡി​യി​ൽ

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി ബാ​ലി​ക പീ​ഡ​ന​ത്തി​നി​ര​യാ​യി. ആ​ന​ക്ക​ട്ടി സ്വ​ദേ​ശി​നി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ഉ​ത്സ​വ​ത്തി​നു കൊ​ണ്ടു​പോ​കാ​മെ​ന്നു പ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി​യെ ഒ​പ്പം കൂ​ട്ടി​യ​വ​ർ ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നാ​ണു സൂ​ച​ന.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ പ​ന്ത്ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

Related posts