നിപ്പാ വൈറസ്; കോട്ടയത്ത് ചികിത്സ തേടിയ പേരാമ്പ്ര സ്വദേശിക്ക് രോഗ ബാധയില്ലെന്ന് റിപ്പോർട്ട്

കോ​ട്ട​യം: നി​പ്പാ വൈ​റ​സ് ബാ​ധ സം​ശ​യി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ പേ​രാ​ന്പ്ര സ്വ​ദേ​ശി​യ്ക്കു രോ​ഗ ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണു പേ​രാ​ന്പ്ര സ്വ​ദേ​ശി​യെ ക​ടു​ത്ത പ​നി ബാ​ധി​ച്ചു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

പി​ന്നീ​ട് ഇ​യാ​ളു​ടെ ര​ക്ത സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ചു മ​ണി​പ്പാ​ലി​ലു​ള്ള ലാ​ബി​ലേ​ക്കു പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു ഇ​ദ്ദേ​ഹ​ത്തി​നു രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​ക്കാ​ര്യം കോ​ട്ട​യം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ (ഡി​എം​ഒ) അ​റി​യി​ച്ച​താ​യാ​ണു വി​വ​രം. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു.

ഇ​യാ​ളു​ടെ ര​ക്ത​സാം​പി​ളു​ക​ൾ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​രം​ഭി​ച്ച വൈ​റോ​ള​ജി ലാ​ന്പി​ലേ​ക്കും അ​യ​ച്ചി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും നി​പ്പാ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

പേ​രാ​ന്പ്ര സ്വ​ദേ​ശി ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണു ട്രെ​യി​ൽ മാ​ർ​ഗം കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. കോട്ടയത്തുനിന്നും ക​ടു​ത്തു​രു​ത്തി​യി​ൽ ഒ​രു വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാൻ പോ​കു​ന്പോ​ൾ ക​ടു​ത്ത ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts