അതിരപ്പിള്ളി: ആദിവാസി ബാലികയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റു ചെയ്തു. വെറ്റിലപ്പാറ ചെരുപറന്പിൽ ശ്രീനിൽകുമാറിനെ(30)യാണ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം ആദിവാസി ബാലിക പുഴയിൽ വസ്ത്രങ്ങൾ അലക്കുന്പോഴാണ് ഇയാൾ ബാലികയെ അപാനിക്കാൻ ശ്രമിച്ചത്. മാതാപിതാക്കളുടെ പരാതിയെത്തുടർന്നാണ് പോലീസ് കേസെടുത്തത്.
Related posts
സിസിടിവി സ്ഥാപിച്ചതിന് മർദനം: രണ്ടു പേർക്കെതിരേ കേസ്
പയ്യന്നൂർ: വീട്ടിൽ നിരീക്ഷണക്കാമറ സ്ഥാപിച്ച വിരോധത്തിൽ മർദിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തു. രാമന്തളി കക്കമ്പാറയിലെ പി. സനീഷിന്റെ...ട്രാഫിക് എസ്ഐയെ മർദിച്ച ബസ് യാത്രക്കാരൻ പിടിയിൽ
കണ്ണൂർ: ട്രാഫിക് എസ്ഐയെ മർദിച്ച സംഭവത്തിൽ ബസ് യാത്രക്കാരനെതിരേ കേസെടുത്തു. ട്രാഫിക് എസ്ഐ മനോജ് കുമാറിന്റെ പരാതിയിൽ കൊളച്ചേരിയിലെ ടി.വി. നിസാറിന്...മതപഠനശാലയിലെ ഉസ്താദിന്റെ ക്രൂരമർദനം: കൂത്തുപറന്പ് പോലീസിന് കേസ് കൈമാറും
കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത് കിണവക്കൽ കമ്പിത്തൂണിൽ സ്വകാര്യ വ്യക്തി നടത്തുന്ന മതപഠനശാലയിൽ ഉസ്താദിന്റെ ക്രൂരമർദനത്തിന് 23 കാരൻ ഇരയായ കേസ് വിഴിഞ്ഞം പോലീസ്...