ജനക്ഷേമപ്രവർത്തനങ്ങളിൽ സഹകരണ പ്രസ്ഥാനങ്ങൾക്ക് വലിയ പങ്ക്: കൃഷി മന്ത്രി

മ​തി​ല​കം: ക​ർ​ഷ​ക സം​ര​ക്ഷ​ണ​മെ​ന്ന വ്യാ​ജേ​ന പ​ല മൈ​ക്രോ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളും ജ​ന​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണെ​ന്നും സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​നുണ്ടെ​ന്ന് കൃ​ഷി മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പാ​പ്പി​നി​വ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മന്ത്രി.​ക​ർ​ഷ​ക സം​ര​ക്ഷ​ക​രു​ടെ ക​പ​ട വേ​ഷ​മ​ണി​ഞ്ഞാ​ണ് പ​ല മൈ​ക്രോ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ത്സ്യ ബ​ന്ധ​ന മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​ത്ത​രം മൈ​ക്രോ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ങ്ങ ൾ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ജ​ന​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്നും മന്ത്രി പ​റ​ഞ്ഞു. പാ​പ്പി​നി​വ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പു​ന്ന​ക്ക​ബ​സാ​ർ ബ്രാ​ഞ്ചി​ന്‍റെ പു​തി​യ കെ​ട്ടി​ട ഉ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.പ്ര​വ​ർ​ത്ത​ന മി​ക​വ് കൊ​ണ്ട് കേ​ര​ള​ത്തി​ലെ മി​ക​ച്ച സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ ഒ​ന്നാ​മതെത്താൻ പാ​പ്പി​നി​വ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് സാധിച്ചെന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ന​സെ​ന്‍റ് എം​പി യോ​ഗ​ത്തി​ൽ മു​ഖ്യ അ​തി​ഥി​യാ​യി.

ക​യ്പ​മം​ഗ​ലം മ​ണ്ഡ​ലം എം​എ​ൽഎ ​ഇ.​ടി.​ടൈ​സ​ണ്‍ മാ​സ്റ്റ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ടി.​ബി.​ജി​നി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം ​എ​ൽ എ ​ആ​ദ്യ നി​ക്ഷേ​പം സ്വീ​ക​രി​ച്ചു. ബാ​ങ്ക് സ്പോ​ണ്‍​സ​ർ ചെ​യ്ത ക​ഴു​വി​ല​ങ്ങു എ​ൽ പി ​സ്കൂ​ൾ സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​താ​ക്കോ​ൽ​ദാ​നം പ്രഫ.കെ.​യു.​അ​രു​ണ​ൻ എം​എ​ൽഎ ​നി​ർ​വ​ഹി​ച്ചു.​നൂ​റു ശ​ത​മാ​നം എ​സ്എ​സ്എ​ൽസി ​വി​ജ​യം നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് അ​നു​മോ​ദ​ിച്ചു.

സ്ട്രോ​ങ്ങ് റൂം, ​സേ​ഫ് ഡെ​പ്പോ​സി​റ്റ് ലോ​ക്ക​ൽ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ സം​ഘം ജോ​യ്ന്‍റ് റെ​ജി​സ്ട്ര​ർ(​ജ​ന​റ​ൽ ) ടി.​കെ.​സ​തീ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​അ​ബീ​ദാ​ലി​യും വൈ​വി​ധ്യ​വ​ത്ക്ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം ബാ​ങ്ക് ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ ആ​ർ.​എ.​മു​രു​കേ​ശ​നും നി​ർ​വ​ഹി​ച്ചു . ഓ​ണ്‍​ലൈ​ൻ ന​ഴ്സ​റി, കാ​ർ​ഷി​ക ലൈ​ബ്രെ​റി എ​ന്നി​വ മ​തി​ല​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​ജി.​സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ് തു.

​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​കെ.​ഗോ​പി​നാ​ഥ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​സ​ജീ​വ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ നൗ​ഷാ​ദ് കൈ​ത​വ​ള​പ്പി​ൽ, ബി.​ജി.​വി​ഷ്ണു, ഇ.​കെ.​മ​ല്ലി​ക, സു​വ​ർ​ണ്ണ ജ​യ​ശ​ങ്ക​ർ, എം.​എ.​വി​ജ​യ​ൻ, ലൈ​ന അ​നി​ൽ,പൂ​വ്വ​ത്തും ക​ട​വ് ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ര​മേ​ശ് ബാ​ബു, പെ​രി​ഞ്ഞ​നം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​കെ.​സ​ത്യ​നാ​ഥ​ൻ മാ​സ്റ്റ​ർ, വാ​ർ​ഡ് മെ​ന്പ​ർ മു​ഹ​മ്മ​ദ് പ​ഴു​വ​ത്തു പ​റ​ന്പി​ൽ, സി ​ഡി എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ജ ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൊ​ടു​ങ്ങ​ല്ലൂ​ർ സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) പി.​എ​ൻ.​ന​ന്ദ​കു​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, പി.​വി.​മോ​ഹ​ന​ൻ, ഓ.​എ.​ജെ​ൻ​ഡ്രി​ൻ, കെ.​കെ.​ജോ​ഷി​കു​മാ​ർ,ഹാ​ഷിം​ക്കോ​യ ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു .

Related posts