ചെ​ങ്ങ​ന്നൂ​രി​ലേത് മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും ല​ഭി​ച്ച പി​ന്തു​ണ; ബി​ജെ​പി​യി​ലേ​യും യു​ഡി​എ​ഫി​ലേ​യും സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​ർ ത​നി​ക്ക് വോ​ട്ടു ചെ​യ്തെന്ന് സ​ജി​ചെ​റി​യാ​ൻ

ചെ​ങ്ങ​ന്നൂ​ർ: ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ഭൂ​ത​പൂ​ർ​വ​മാ​യ മു​ന്നേ​റ്റ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ് ചെ​ങ്ങ​ന്നൂ​രി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി​ചെ​റി​യാ​ൻ. ബി​ജെ​പി​യി​ലേ​യും യു​ഡി​എ​ഫി​ലേ​യും സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​ർ ത​നി​ക്ക് വോ​ട്ടു ചെ​യ്തു.

ചെ​ങ്ങ​ന്നൂ​രി​ന്‍റെ വി​ക​സ​ന​ത്തി​ന് ഇ​ട​തു സ​ർ​ക്കാ​രി​നു പി​ന്തു​ണ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യ​തി​നാ​ലാ​ണ് ത​നി​ക്ക് വോ​ട്ട് ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും ല​ഭി​ച്ച പി​ന്തു​ണ കൂ​ടി​യാ​ണ് ഈ ​വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts