ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​യി​​ൽ ശ്രീ​​ജേ​​ഷ് ന​​യി​​ക്കും

ന്യൂ​​ഡ​​ൽ​​ഹി: ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഹോ​​ക്കി ടൂ​​ർ​​ണ​​മെ​​ന്‍റി​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ 18 അം​​ഗ പു​​രു​​ഷ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. പി.​​ആ​​ർ. ശ്രീ​​ജേ​​ഷാ​​ണ് ടീ​​മി​​ന്‍റെ നാ​​യ​​ക​​ൻ. നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ലെ ബ്രീ​​ഡ​​യി​​ൽ 23നാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റി​​നു തു​​ട​​ക്ക​​മാ​​കു​​ന്ന​​ത്. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ പാ​​ക്കി​​സ്ഥാ​​നെ നേ​​രി​​ടും.

ശ്രീ​​ജേ​​ഷി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​നു കീ​​ഴി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷം ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​യി​​ൽ ഇ​​ന്ത്യ ഫൈ​​ന​​ലി​​ലെ​​ത്തി​​യി​​രു​​ന്നു. ഫൈ​​ന​​ലി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യോ​​ട് തോ​​റ്റെ​​ങ്കി​​ലും ഇ​​ന്ത്യ പു​​തി​​യ ച​​രി​​ത്രം സൃ​​ഷ്ടി​​ച്ചി​​രു​​ന്നു. 34 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണ് ഇ​​ന്ത്യ ആ​​ദ്യ സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ത്തി​​യ​​ത്.

യു​​വ​​താ​​രം കൃ​​ഷ്ണ്‍ പ​​ഥ​​ക്കാ​​ണ് ര​​ണ്ടാ​​മ​​ത്തെ ഗോ​​ൾ​​കീ​​പ്പ​​ർ. പ​​രി​​ച​​യ​​സ​​ന്പ​​ന്ന​​നാ​​യ പ്ര​​തി​​രോ​​ധ​​താ​​രം ബി​​രേ​​ന്ദ്ര ലാ​​ക്ര​​യെ ടീ​​മി​​ലേ​​ക്കു തി​​രി​​ച്ചു​​വി​​ളി​​ച്ചി​ട്ടു​ണ്ട്.

Related posts