തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പിഎസ്സി പരീക്ഷകൾ മാറ്റി. ഈ മാസം 16 വരെയുള്ള പരീക്ഷകളാണ് മുൻകരുതലെന്ന നിലയിൽ മാറ്റിവച്ചത്. അതേസമയം, ഓണ്‍ലൈൻ പരീക്ഷകൾക്ക് മാറ്റമില്ല. അഭിമുഖങ്ങളും സൂക്ഷമ പരിശോധനയും മാറ്റിവയ്ക്കുന്ന കാര്യവും പിഎസ്സി ആലോചിക്കുകയാണ്.
Related posts
തിരുവനന്തപുരം നഗരസഭാ കവാടത്തിനു മുകളിൽ; പെട്രോളുമായി ശുചീകരണത്തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി
തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിൽ വീണ്ടും ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യ ഭീഷണിയും സമരവും. പെട്രോൾ കുപ്പികളുമായി കോർപറേഷൻ കവാടത്തിനു മുകളിൽ കയറി...സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി; ഇപിയെ സിപിഎം ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഇ.പി. ജയരാജനെ പാർട്ടി തുടർച്ചയായ അവഗണനകളാൽ പീഡിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ...പാലക്കാട് നിലവിലെ വോട്ടർ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ജനാധിപത്യ വിരുദ്ധമെന്ന് എ.കെ. ബാലൻ
തിരുവനന്തപുരം : പാലക്കാട് വോട്ടർ പട്ടിക പുതുക്കണമെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. നിലവിലെ വോട്ടർ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത്...